HOME
DETAILS

പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

  
June 26 2025 | 03:06 AM

UAE Central Bank Suspends Bank from Onboarding New Customers for Six Months

ദുബൈ: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിന് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ). ഇസ്‌ലാമിക് ബാങ്കിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ട ശരീഅത്ത് ഗവേണന്‍സ് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് വീഴ്ച വരുത്തിയെന്ന് മേല്‍നോട്ട പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കൂടാതെ, ബാങ്കിന് 3,502,214 ദിര്‍ഹം പിഴയും ചുമത്തിയതായി സിബിയുഎഇ അറിയിച്ചു. 2018ലെ ഡിക്രീറ്റല്‍ ഫെഡറല്‍ നിയമ നമ്പര്‍ (14)ലെ ആര്‍ട്ടിക്കിള്‍ 137 അനുസരിച്ചാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണ നടപടികള്‍. യുഎഇയിലെ ബാങ്കിംഗ് മേഖലയില്‍ സുതാര്യതയും സമഗ്രതയും ഉറപ്പാക്കാന്‍ ലൈസന്‍സുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഊന്നിപ്പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയും ബാങ്കിംഗ് സ്ഥാപനങ്ങളില്‍ പൊതുജന വിശ്വാസവും നിലനിര്‍ത്താന്‍ സിബിയുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണ ശ്രമങ്ങള്‍ തുടര്‍ന്നും ശക്തമാക്കുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

The UAE Central Bank has imposed a six-month ban on an unnamed bank, preventing it from accepting new customers. The action follows regulatory violations related to compliance and risk management. Authorities stated that the move aims to strengthen oversight and ensure adherence to anti-money laundering and customer verification standards.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി

latest
  •  17 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Kerala
  •  18 hours ago
No Image

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  18 hours ago
No Image

സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ​​ഗുണകരമല്ല; സർക്കാരിനും ​ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

Kerala
  •  18 hours ago
No Image

റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു

Saudi-arabia
  •  19 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

പശ്ചിബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്‍പെടെ മൂന്നു പേര്‍ പിടിയില്‍ 

National
  •  19 hours ago
No Image

ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  20 hours ago
No Image

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  21 hours ago