HOME
DETAILS

മില്‍മയില്‍ സെയില്‍സ് ഓഫീസറെ ആവശ്യമുണ്ട്; അരലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

  
June 26 2025 | 12:06 PM

 MILMA Sales Officer recruitment Last Date to Apply July 09

കേരള സര്‍ക്കാര്‍ മില്‍മയില്‍ സെയില്‍സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 09.

തസ്തിക & ഒഴിവ്

കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)യില്‍ സെയില്‍സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 18 ഒഴിവകുളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. 

ജില്ലകളിലെ ഒഴിവുകള്‍: 


TRCMPU LTD. = Trivandrum -02, Alappuzha -02, Pathanamthitta -01
ERCMPU LTD.= Ernakulam -05, Thrissur -02, Kottayam -01
MRCMPU LTD.= Kozhikkode -02, Palakkad -01, Malappuram -01,
Kannur -01


പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 47,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

യോഗ്യത

എംബിഎ (മാര്‍ക്കറ്റിങ്) OR അഗ്രിബിസിനസ് മാനേജ്‌മെന്റില്‍ പിജി അല്ലെങ്കില്‍ ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പിജി. 

ഡയറി മേഖലയില്‍ ഒരു വര്‍ഷത്തെ സൂപ്പര്‍വൈസറി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. 

സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. അതില്‍ മില്‍മ സെയില്‍സ് ഓഫീസര്‍ നോട്ടിഫിക്കേഷന്‍ കാണും. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു, നേരിട്ട് അപ്ലൈ ബട്ടണ്‍ ക്ലിക് ചെയ്ത് നിങ്ങള്‍ക്ക് അപേക്ഷയും നല്‍കാം. 

അപേക്ഷ: CLICK

വിജ്ഞാപനം: CLICK

The Kerala Government is conducting a recruitment drive for the post of Sales Officer at MILMA on a contract basis. Interested candidates are requested to visit the official website of the Centre for Management Development (CMD) to submit their online applications. Last Date to Apply: July 09



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു; മകൾക്ക് പരുക്ക്

Kerala
  •  17 hours ago
No Image

ക്രൂരതയെ കൂടപ്പിറപ്പാക്കി ഇസ്റാഈൽ: ​ഗസ്സയിലും ലെബനനിലും ആക്രമണം: 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  18 hours ago
No Image

കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി

latest
  •  18 hours ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Kerala
  •  18 hours ago
No Image

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  19 hours ago
No Image

സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ​​ഗുണകരമല്ല; സർക്കാരിനും ​ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി

Kerala
  •  19 hours ago
No Image

റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു

Saudi-arabia
  •  19 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല

Kerala
  •  19 hours ago
No Image

'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Kerala
  •  20 hours ago