HOME
DETAILS

വയനാട് വനമേഖലയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ; ഒന്നര വർഷം മുമ്പ് കാണാതായ ആളുടേതെന്ന് സംശയം

  
Sudev
June 28 2025 | 12:06 PM

Body found buried in Wayanad forest suspected to be that of man who went missing a year and a half ago
സുൽത്താൻ ബത്തേരി: വയനാട്- തമിഴ്നാട് വനമേഖലയിലെ ചേരമ്പാടിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒന്നരവർഷം മുമ്പായി കാണാതായ ആളുടെ മൃതദേഹത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സംശയം. കാണാതായ ഹേമചന്ദ്രൻ എന്ന ആളുടെ  മൃതദേഹ ഭാഗങ്ങളാണ് ഇതെന്നാണ് നിലനിൽക്കുന്ന സംശയം. കേരള, തമിഴ്നാട് പൊലിസിന്റെ നേതൃത്വത്തിൽ മൃതദേഹം  പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 
 
വയനാട് സുൽത്താൻബത്തേരിയിൽ സ്വദേശിയായ ഹേമ ചന്ദ്രനെ  കഴിഞ്ഞ വർഷം മാർച്ച് 20നാണ് കാണാതാകുന്നത്. ഇതിന് പിന്നാലെ ഹേമചന്ദ്രന്റെ ഭാര്യയായ സുബിഷ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന്  കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ ജ്യോതിഷ്, അജേഷ് എന്നീ ആളുകളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവ് ചെയ്യാനായി സഹായിച്ച രണ്ട് പേരാണ് അറസ്റ്റിലായത് എന്നാണ് സൂചന.
 
സംഭവത്തിൽ പ്രധാന പ്രതിയെന്ന സംശയിക്കപ്പെടുന്ന നൗഷാദ് വിദേശത്തേക്ക് കടന്നുവന്നാണ് പൊലിസ് പറഞ്ഞത്. ഹേമചന്ദ്രന്റെ ഭാര്യയുടെ പരാതിയെ തുടർന്ന് ഹേമ ചന്ദ്രന്റെ കോൾ റെക്കോർഡും സംഭവവുമായി ബന്ധപ്പെട്ടവരായി കരുതപ്പെടുന്ന ആളുകളുടെ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ മൃതദേഹം ഭാഗം കണ്ടെത്തിയത്. ഈ മൃതദേഹ ഭാഗങ്ങൾ ഹേമ ചന്ദ്രന്റേതാണെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലിസ് വ്യക്തമാക്കി.
 
Body found buried in Wayanad forest suspected to be that of man who went missing a year and a half ago


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  17 hours ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  18 hours ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  19 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  21 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  21 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  a day ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  a day ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  a day ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  a day ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  a day ago