HOME
DETAILS

ബെല്‍ജിയത്തില്‍ ജോലിയവസരം; അതും കേരള സര്‍ക്കാര്‍ മുഖേന; കൈനിറയെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

  
Ashraf
June 29 2025 | 15:06 PM

recruitment to Belgium under Kerala government agency ODEPC

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ ബെല്‍ജിയത്തിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. വിവിധ തസ്തികകളില്‍ ടെക്‌നീഷ്യന്‍മാരെയാണ് ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 10ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ബെല്‍ജിയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയില്‍ CNC Professionals (CNC Programmer, CNC Bender, Miller, Turner) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 20. 

ശമ്പളം

എക്‌സ്പീരിയന്‍സിന് അനുസരിച്ചാണ് ശമ്പളം കണക്കാക്കുക. മണിക്കൂറില്‍ 18 യൂറോ മുതല്‍ 22 യൂറോ വരെ ലഭിക്കും.

ഇതിന് പുറമെ ഭക്ഷണ വൗച്ചര്‍, മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കും. 

20 ദിവസത്തെ വെക്കേഷന്‍ ലീവും, 12 ദിവസത്തെ അഡീഷണല്‍ ലീവുകളും അനുവദിക്കും. 

യോഗ്യത

ഡിപ്ലോമ OR ഡിഗ്രി യോഗ്യത വേണം. 

സിഎന്‍സി പ്രോഗ്രാമിങ് & ഓപ്പറേഷനില്‍ എക്‌സ്പീരിയന്‍സ് വേണം. 

ടെക്‌നിക്കല്‍ ഡ്രോയിങ്‌സ് പരിചയം. 

ഇംഗ്ലീഷില്‍ ഭാഷയില്‍ പരിജ്ഞാനം.

The tasks may involve:

  • Receiving technical plans and setting up CNC machines accordingly.

  • Programming and adjusting CNC machines using systems like Siemens, Heidenhain, LVD, Trumpf, and Fanuc.

  • Producing unique pieces and small series with a high focus on quality and precision.

  • Modifying CNC programs when necessary.

  • Ensuring the quality of finished goods through detailed checks.

  • Working independently and as part of a team.


അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ബെല്‍ജിയം റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് നേരിട്ട് Apply Now ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

New recruitment to Belgium under Kerala government agency ODEPC. Technicians are needed for various positions.
Interested candidates should apply before July 10.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  3 days ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  3 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  3 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  3 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  3 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  3 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  3 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  3 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  3 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  3 days ago