
പൊതുജനാരോഗ്യത്തിന് ഹാനികരം: അബൂദബിയില്‍ ഭക്ഷ്യ വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

അബൂദബി: ഭക്ഷണവുമായി ബന്ധപ്പെട്ട നിയമം ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്തതിന് അബൂദബിയില്‍ ഭക്ഷ്യ സ്ഥാപനം അടച്ചു പൂട്ടി. 2008ലെ ലോ നമ്പര്‍ 2 ലംഘിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അഡ്മിനിസ്ട്രേറ്റിവ് ഉത്തരവിലൂടെ എംഎസ് ഫുഡ് ട്രേഡിങ് എന്ന സ്ഥാപനം പൂട്ടിച്ചത്.
റസ്റ്ററന്റുകള്‍, ഭക്ഷ്യ വ്യാപാരം, പലചരക്ക് കടകള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന കമ്പനികള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ അഡാഫ്സ പലപ്പോഴും പരിശോധന നടത്താറുണ്ട്.
അടച്ചു പൂട്ടിയ സ്ഥാപനത്തിന്റെ ഉടമ ലംഘനം മറികടക്കുന്നതു വരെ നടപടി നിലനില്ക്കും. ഒരിക്കല്‍ പൂട്ടിയ സ്ഥാപനം ഔദ്യോഗിക അനുമതിയില്ലാതെ വീണ്ടും തുറക്കാന്‍ പാടില്ല. ഭക്ഷണത്തില്‍ വിഷാംശം കൂടുതലുള്ള വസ്തുക്കള്‍, ഉയര്‍ന്ന കീടനാശിനി അവശിഷ്ടങ്ങള്‍, നിരോധിത ഭക്ഷ്യ ഘടകങ്ങള്‍ ചേര്‍ക്കല്‍, റേഡിയോ ആക്ടിവ് മലിനീകരണം, ദോഷകരമായ അലര്‍ജികള്‍ തുടങ്ങിയവ ആരോഗ്യത്തിന് ഹാനികരമായി കണക്കാക്കപ്പെടുന്നു. ഭക്ഷണം കാലഹരണപ്പെട്ടതാണെങ്കിലോ; ബാക്ടീരിയ, പുഴുക്കള്‍ എന്നിവയാല്‍ മലിനമാണെങ്കിലോ എന്നത് അടക്കമുള്ള സാഹചര്യങ്ങള്‍, രോഗിയായ ഒരു മൃഗത്തില്‍ നിന്നോ, കശാപ്പിന് മുമ്പ് മരിച്ച മൃഗത്തില്‍ നിന്നോ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘനമായി കണക്കാക്കുന്നതാണ്. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍, വ്യത്യസ്ത തരം വസ്തുക്കളില്‍ മായം കലര്‍ന്ന ഭക്ഷണം എന്നിവയടക്കം നിരവധി വ്യവസ്ഥകള്‍ സ്ഥാപനം അടച്ചു പൂട്ടുന്നതിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യത്തെ എടുത്തു കാട്ടി അധികൃതര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.
Abu Dhabi closed MS Food Trading for violating a law related to food, and posing a risk to public health. The emirate often inspects establishments including restaurants, food trading, groceries, and other businesses that deal with food in any manner
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജ്യവ്യാപക കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ഓഗസ്റ്റ് 29 വരെ തുടരും
Kuwait
• 6 days ago
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 6 days ago
ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ
Kerala
• 6 days ago
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങള്‍, കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്
Kerala
• 6 days ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല
Kerala
• 6 days ago
ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍
Kerala
• 6 days ago
അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം
Cricket
• 6 days ago
അയഞ്ഞ് നേതാക്കള്‍, രാഹുലിനെ കേള്‍ക്കണമെന്ന് വിശദീകരണം; രാജിയില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്
Kerala
• 6 days ago
ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍
Kerala
• 6 days ago.jpeg?w=200&q=75)
ബഹ്റൈൻ : കൂട്ടുപ്രതികളുടെ പേരുകൾ വെളിപ്പെടുത്തി; മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ചു
bahrain
• 6 days ago
ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ
Cricket
• 6 days ago
11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ
Kerala
• 6 days ago
മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ കേസെടുത്തു
Kerala
• 6 days ago
ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന
Kerala
• 6 days ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• 7 days ago
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്
Kerala
• 7 days ago
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ
Kerala
• 7 days ago
ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു
Cricket
• 7 days ago
ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം
National
• 6 days ago
ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kerala
• 6 days ago
കേരളത്തെ പോലെ ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന്; മറ്റു ഗൾഫ് രാജ്യങ്ങളിൽ നാലിന്; അറബ് രാജ്യങ്ങളിലെ തീയതികൾ അറിയാം
uae
• 6 days ago