HOME
DETAILS

കേരളത്തെ പോലെ ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന്; മറ്റു ഗൾഫ് രാജ്യങ്ങളിൽ നാലിന്; അറബ് രാജ്യങ്ങളിലെ തീയതികൾ അറിയാം

  
Web Desk
August 25 2025 | 01:08 AM

Prophets Day in the kerala and Oman on September 5

റിയാദ്: ചന്ദ്രപ്പിറവി ഇന്നലെ ദൃശ്യമായതോടെ കേരളത്തിൽ റബീഉൽ അവ്വൽ മാസത്തിനും തുടക്കമായി. ഇതോടെ അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫ (സ്വ. അ) യുടെ ജന്മദിനം (റബീഉൽ അവ്വൽ 12)  കേരളത്തിൽ സെപ്തംബർ അഞ്ചിന് ആയിരിക്കും. കേരളത്തെ പോലെ ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന് തന്നെയാണ്. എന്നാൽ നേരത്തെ ചന്ദ്ര പിറവി ദൃശ്യം ആയതിനാൽ UAE യിലും കുവൈത്തിലും സൗദിയിലും കുവൈത്തിലും നാലിന് ആണ് നബിദിനം. ഇതോടെ പല അറബ് രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പെടെ മുസ്ലിംകൾ കൂടുതലുള്ള ഏഷ്യൻ രാജ്യങ്ങളിലും വ്യത്യസ്ത ദിവസങ്ങളിൽ ആയിട്ടാണ് നബിദിനം ആഘോഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ നബിദിന ആഘോഷങ്ങൾ ഇപ്രകാരം.

സെപ്റ്റംബർ 4ന് നബിദിനം ആഘോഷിക്കുന്ന  രാജ്യങ്ങൾ

    ഇറാഖ്

സൗദി അറേബ്യ

    ഖത്തർ

    ബഹ്റൈൻ

    കുവൈറ്റ്

    പലസ്തീൻ

    ഈജിപ്ത്

    ടുണീഷ്യ

     UAE

സെപ്റ്റംബർ 5ന് നബിദിനം ആഘോഷിക്കുന്ന  രാജ്യങ്ങൾ

    ഇന്തോനേഷ്യ

    മലേഷ്യ

    ബ്രൂണൈ

    സിംഗപ്പൂർ

    ഇന്ത്യ

    ബംഗ്ലാദേശ്

    പാക്കിസ്ഥാൻ

    ഇറാൻ

    ഒമാൻ

    ജോർദാൻ

    ലിബിയ

    അൾജീരിയ

    മൊറോക്കോ

    മൌറിറ്റാനിയ

Prophet's Day in the kerala and Oman on September 5

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  5 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  5 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

Kerala
  •  6 hours ago
No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  6 hours ago
No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  7 hours ago
No Image

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

Kuwait
  •  7 hours ago
No Image

അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍

International
  •  7 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്;  കോൺഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്

Kerala
  •  7 hours ago
No Image

സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്ക് എട്ടിന്റെ പണി; ആറ് മാസം തടവ്, അഞ്ചരക്കോടിക്ക് മുകളിൽ പിഴ

Kuwait
  •  8 hours ago