HOME
DETAILS

ഇതിഹാസത്തിന് പകരക്കാരാവാൻ ഇവർക്ക് സാധിക്കും; ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ ഇം​ഗ്ലണ്ട് നായകൻ

  
Abishek
July 05 2025 | 07:07 AM

Michael Vaughan Names Potential Successors to Virat Kohli

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ പകരക്കാരനാവാൻ പ്രാപ്തിയുള്ള താരങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, റിഷഭ് പന്ത് എന്നിവർക്ക് കോഹ്‌ലിയുടെ പകരക്കാരാകാൻ കഴിവുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാത്തപ്പോഴും ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് വോൺ വ്യക്തമാക്കി. വിരാട് ടീമിനെ ഒറ്റയ്ക്ക് മുന്നോട്ടു നയിച്ചതുപോലെ, ഗിൽ, ജയ്‌സ്വാൾ, പന്ത് എന്നിവർക്കും ടീമിനെ വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവർ ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായി മാറുമെന്നും വോൺ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, ഐ.പി.എല്ലിനു ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇവർ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്.

Former England captain Michael Vaughan believes that Shubman Gill, Yashasvi Jaiswal, and Rishabh Pant have the potential to fill Virat Kohli's shoes in the Indian Test team. According to Vaughan, these three players can collectively take the team forward, leveraging their unique skills - Gill's calm leadership, Jaiswal's fearless intent, and Pant's explosive flair. Vaughan praises Gill's strong start as captain and batter but notes that replacing Kohli's aura and intensity won't be easy ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

International
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപ്പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  5 hours ago
No Image

'ആരോഗ്യവകുപ്പിൽ വാഴ്ത്തുപാട്ട്': മുൻ ആരോഗ്യമന്ത്രിയെ പുകഴ്ത്തി മുൻ വകുപ്പ് ഡയരക്ടർ; മന്ത്രി വീണയെ പ്രകീർത്തിച്ച് നിലവിലെ ഡയരക്ടറും

Kerala
  •  5 hours ago
No Image

ബദായുനിലെ ശംസി ഷാഹി മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസില്‍ 17ന് വിധി പറയും

National
  •  5 hours ago
No Image

വി.ആര്‍ കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ സ്വാധീനിച്ചു: ചീഫ് ജസ്റ്റിസ് ഗവായ്

National
  •  6 hours ago
No Image

നിപാ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരം

Kerala
  •  6 hours ago
No Image

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

Kerala
  •  6 hours ago
No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  6 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  13 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  13 hours ago