
സഊദിയില്‍ റീടെയില്‍ സേവനം വിപുലമാക്കി ലുലു ഗ്രൂപ്പ്; ജിദ്ദ അല്‍ബഗ്ദാദിയയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ജിദ്ദ: സഊദി അറേബ്യയുടെ വിഷന്‍ 2030ന് കരുത്തേകി റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി ലുലു. ജിദ്ദയിലെ അല്‍ ബഗ്ദാദിയയില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു. സഊദി ടൂറിസം ഡവലപ്പ്‌മെന്റ് ഫണ്ട് ബോര്‍ഡ് മെംബര്‍ ഇഹ്‌സാന്‍ ബാഫഖിഹി, ജിദ്ദയിലെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തായ്ബാന്‍ അലി അല്‍കിത്ബി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സൂരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍ ബഗ്ദാദിയയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജിദ്ദ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയര്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ എഞ്ചി.നാസര്‍ സാലം അല്‍ മുത്തീബ് ഉദ്ഘാടനം ചെയ്തു.
മികച്ച സൗകര്യങ്ങളോടെയുള്ള ഹൈപ്പര്‍ മാര്‍ക്കറ്റാണ് തുറന്നിരിക്കുന്നതെന്നും സഊദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും എം.എ യൂസഫലി പറഞ്ഞു. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും ഉള്‍പ്പടെ സഊദി അറേബ്യയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി റീട്ടയില്‍ സാന്നിധ്യം വിപുലമാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.
10,900 സ്‌ക്വയര്‍ മീറ്ററിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സുഗമമായ ഷോപ്പിങ്ങ് മികവോടെയാണ് ഒരുങ്ങിയിരിക്കുന്നത്. ഗ്രോസറി, പഴംപച്ചക്കറി, ഹോട്ട് ഫുഡ്, ബേക്കറി വിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം എന്നിവയാണിവിടെയുള്ളത്. ഉപഭോക്താകള്‍ക്ക് കുടുംബ സമ്മേതം ഭക്ഷണ വിഭവങ്ങള്‍ കഴിക്കാന്‍ വിശാലമായ ഫുഡ് കോര്‍ട്ടും ഫ്രഷ് ഫുഡ് സെക്ഷനോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്.
ഇലക്‌ട്രോണിക്‌സ് ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു കണക്ടും ഫാഷന്‍ ഉത്പന്നങ്ങളുടെ ആകര്‍ഷക കളക്ഷനുകളുമായി ലുലു ഫാഷന്‍ സ്റ്റോറും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഉദ്ഘാടന ഭാഗമായി മികച്ച ഓഫറുകളും ലഭ്യമാണ്.
അല്‍ ബഗ്ദാദിയ മേയര്‍ യൂസഫ് അബ്ദുല്ല അല്‍ സലാമി, ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടര്‍ ഓഫ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സാലിഹ് ഇഹ്‌സാന്‍ ത്വയ്യിബ്, അല്‍ നഹ്‌ല ഗ്രൂപ് ബോര്‍ഡ് ഓഫ് മാനേജേഴ്‌സ് മുഹമ്മദ് വാജിഹ് ബിന്‍ ഹസ്സന്‍, അല്‍ നഹ്‌ല ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് സി.ഇ.ഒ എന്‍ജിനീയര്‍ സമി അബ്ദുല്‍ അസീസ് അല്‍ മുഖ്ദൂബ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Located along the Al Andalus Road, the new outlet offers a comprehensive and modern shopping experience that combines convenience, variety, and innovative retail design.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 4 days ago
ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 4 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 4 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 4 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 4 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 4 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 4 days ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 4 days ago
കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 4 days ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
Kerala
• 4 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 4 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 4 days ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 4 days ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 4 days ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 4 days ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 4 days ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 4 days ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 4 days ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 4 days ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 4 days ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 4 days ago
'സ്കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്രി തങ്ങള്‍
Kerala
• 4 days ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 4 days ago