
സുൽത്താൻ അവതരിച്ചു; ഒന്നാം സ്ഥാനക്കാരെ വീഴ്ത്തി സാന്റോസ്

ബ്രസീലിയൻ ലീഗ് സീരി എയിൽ ഒന്നാം സ്ഥാനക്കാരായ ഫ്ലമംഗോയെ അട്ടിമറിച്ച് സാന്റോസ്. സൂപ്പർതാരം നെയ്‌മർ നേടിയ ഒറ്റ ഗോളാണ് മത്സരത്തിൽ സാന്റോസിന് ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 84-ാം മിനിറ്റിൽ, ഗിൽഹെർമെ ഇടതുവശത്ത് നിന്ന് ബോക്സിലേക്ക് നൽകിയ പന്ത് നെയ്‌മർ ഗോളാക്കി മാറ്റി. പ്രതിരോധ താരങ്ങളെ വെട്ടിച്ച് നെയ്‌മർ എടുത്ത ഷോട്ട് ഗോൾകീപ്പറെ നിസഹായനാക്കി വലയിലേക്ക് പോയി.
മത്സരത്തിൽ 75 ശതമാനം പന്ത് കൈവശം വെക്കുകയും, പാസിങിൽ ആധിപത്യം പുലർത്തി നിറഞ്ഞു കളിച്ചെങ്കിലും ഫ്ലമംഗോക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. 13 മത്സരങ്ങളിൽ 14 പോയിന്റുമായി സാന്റോസ് ലീഗിൽ 13-ാം സ്ഥാനത്താണ്. 27 പോയിന്റുമായി ഫ്ലമംഗോ ഒന്നാം സ്ഥാനം നിലനിർത്തുന്നു.
സഊദി പ്രോ ലീഗിൽ അൽ-ഹിലാലുമായുള്ള കരാർ അവസാനിച്ച ശേഷം, ഈ വർഷം ജനുവരിയിൽ ആറ് മാസത്തെ കരാറിൽ അദ്ദേഹം സാന്റോസിലേക്ക് മടങ്ങിയെത്തി. തുടർന്ന് അദ്ദേഹം സാന്റോസുമായുള്ള കരാർ ഡിസംബർ വരെ നീട്ടി. എഫ്.സി. ബാഴ്‌സലോണയിലും പി.എസ്.ജിയിലും കളിച്ചിട്ടുള്ള 33-കാരനായ താരം യൂറോപ്പിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും, ബ്രസീലിയൻ സീരി എ സീസൺ പൂർത്തിയാകുന്നതുവരെ സാന്റോസിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു. കരാർ നീട്ടാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.
In a thrilling Brazilian Serie A match, Santos pulled off an upset against league leaders Flamengo, thanks to a solitary goal by superstar Neymar. The victory highlights Neymar’s pivotal role in the team, securing crucial points for Santos despite Flamengo’s dominance in possession.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 13 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 14 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 14 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 14 hours ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 14 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 14 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 15 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 15 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം
uae
• 15 hours ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 15 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 16 hours ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 16 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 16 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 17 hours ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 18 hours ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 18 hours ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 18 hours ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 18 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 17 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 17 hours ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 17 hours ago