
അബൂദബിയില്‍ 20 ആളില്ലാ ആകാശ വാഹനങ്ങള്‍ നിര്‍മിക്കുന്നു, ലക്ഷ്യം ബഹിരാകാശ സാങ്കേതികവിദ്യാ വികസനം; മിഡില്‍ ഈസ്റ്റില്‍ ആദ്യം

അബൂദബി: യു.എ.ഇയുടെ ബഹിരാകാശ സാങ്കേതികവിദ്യാ വികസനം ലക്ഷ്യമിട്ട് അബൂദബിയില്‍ 20 ആളില്ലാ ആകാശ വാഹനങ്ങള്‍ നിര്‍മിക്കുന്നു. മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്കന്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. സ്പേസ് 42ന്റെ അനുബന്ധ സ്ഥാപനമായ മിറ എയ്റോസ്പേസ് സ്ഥാപിച്ച മേഖലയിലെ ആദ്യ ആകാശ പ്ലാറ്റ്ഫോമിന് 4,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. സിവില്‍, പരിസ്ഥിതി, പ്രതിരോധ മേഖലകളിലെ വിവിധ ആപ്ലിക്കേഷനുകളെ പ്ലാറ്റ്ഫോം പിന്തുണയ്ക്കും.
'ഹൈ ആള്‍ട്ടിറ്റിയൂഡ് പ്ലാറ്റ്ഫോം സാങ്കേതിക വിദ്യകള്‍ക്കായുള്ള ആഗോള ആവശ്യം വര്‍ധിച്ചുവരികയാണ്. തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ ഈ മേഖലയില്‍ തങ്ങളുടെ നേതൃത്വം ഏകീകരിക്കാന്‍ സ്പേസ് 42 ശ്രമിക്കുകയാണ്' മിറ എയ്റോസ്പേസ് സി.ഇ.ഒ ഖാലിദ് അല്‍ മര്‍സൂഖി പറഞ്ഞു. 2030ലെ ദേശീയ ബഹിരാകാശ നയത്തിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി ബഹിരാകാശ സാങ്കേതികവിദ്യ, നിര്‍മാണം, ഗവേഷണം എന്നിവ വികസിപ്പിക്കാനുള്ള യു.എ.ഇയുടെ നീക്കത്തിന്റെ ഭാഗമായാണ് സൗകര്യം സ്ഥാപിക്കുന്നത്.
വായുവിനേക്കാള്‍ ഭാരമേറിയ പ്ലാറ്റ്ഫോമുകള് വഴി സ്ട്രാറ്റോസ്ഫിയറില്‍ നിന്ന് 5ജി കണക്ടിവിറ്റി പ്രദര്‍ശിപ്പിച്ച ആദ്യ കമ്പനിയാണ് സ്പേസ് 42. ഈ വര്‍ഷം ഫെബ്രുവരിയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തിലുള്ളതും ദീര്‍ഘ നേരമെടുക്കുന്നതുമായ ഡ്രോണ്‍ പറക്കല്‍ പരീക്ഷണങ്ങള്‍ക്കായി സ്ഥിരമായ പരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി കമ്പനി മെയ്ദാന്‍ എക്സുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. 2024 ഒക്ടോബറില്‍ പരിസ്ഥിതി നിരീക്ഷണം, ദുരന്ത നിവാരണം, നഗര ആസൂത്രണം, കൃഷി എന്നിവയിലെ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നതിനായി കമ്പനി രണ്ട് നവീന പേലോഡുകള്‍ വികസിപ്പിച്ചെടുത്തിരുന്നു.
Abu Dhabi has established a new facility, the first-of-its-kind in Mena, which aims to produce more than 20 high-altitude unmanned aerial vehicles (UAVs).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• 2 days ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• 2 days ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• 2 days ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 2 days ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 2 days ago
തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം
International
• 2 days ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 2 days ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 2 days ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 2 days ago
സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി
Weather
• 2 days ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 2 days ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 2 days ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 2 days ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 2 days ago