HOME
DETAILS

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

  
Muhammed Salavudheen
July 19 2025 | 03:07 AM

protest over cpm leaders sealing family home by planting party flag in nooranad

ആലപ്പുഴ: നൂറനാട് കൈക്കുഞ്ഞടക്കമുള്ള കുടുംബം താമസിക്കുന്ന വീടിന് മുമ്പിൽ പാർട്ടി കൊടി കുത്തി വീട് പൂട്ടിയ സി.പി.എം നേതാക്കളുടെ നടപടിയിൽ പ്രതിഷേധം. ഇവരെ വീട്ടിൽ നിന്നിറക്കിവിട്ട സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ടകാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓർമപ്പെടുത്തലാണെന്ന് കെ.സി വേണുഗോപാൽ എം.പി  കുറ്റപ്പെടുത്തി.
 
ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കൾ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് ദുരവസ്ഥ നേരിട്ടത്. സി.പി.എം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരേ  നൂറനാട് പൊലിസിൽ കുടുംബം പരാതി നൽകി. പൊലിസുകാർ സ്ഥലത്തെത്തി വീട് തുറന്നുകൊടുത്തു. കഴിഞ്ഞദിവസം  മക്കളുമായി ദമ്പതികൾ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് വീടുപൂട്ടി കൊടി കുത്തിയതായി കണ്ടത്. വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് വെള്ളം കയറിയതിനാലാണ് അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് താമസിക്കാൻ എത്തിയതെന്ന് കുടുംബം പറയുന്നു. 

2006ൽ പട്ടയ ഭൂമിയായി നൽകിയ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്തത് തങ്ങൾ തടഞ്ഞതാണെന്നാണ് സംഭവത്തിൽ സി.പി.എം പ്രാദേശിക നേതൃത്വം നൽകുന്ന വിശദീകരണം.

 

Widespread protest has erupted in Nooranad, Alappuzha, after CPM leaders allegedly sealed a family's home, including a newborn baby, by planting a party flag in front of the house and locking it. The incident has sparked outrage across political and social circles.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  a day ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  a day ago
No Image

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

National
  •  a day ago
No Image

പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ

Kerala
  •  a day ago
No Image

അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ 

Cricket
  •  a day ago
No Image

ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

uae
  •  a day ago
No Image

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല

Kerala
  •  a day ago
No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a day ago