HOME
DETAILS
MAL
യുവ വ്യവസായ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം
backup
September 06 2016 | 18:09 PM
തൃശൂര്‍: ഭാരത സര്‍ക്കാറിന്റെ ടെക്സ്റ്റൈല്‍ മന്ത്രാലയം യുവ വ്യവസായ സംരംഭര്‍ക്കായി കൈത്തറി, കരകൗശലം, പവര്‍ലൂം മേഖലകളില്‍ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്കുന്നു.
മുദ്രാ ബാങ്ക് ആണ് സാമ്പത്തിക സഹായം നല്‍കുക. സംരംഭകന് ചുരുങ്ങിയ പലിശയിലുളള വായ്പയും പ്രത്യേകം സബ്സിഡിയും അനുവദിക്കും. വിശദവിവരങ്ങള്‍ക്ക് 0487-2360847, 0487-2361945.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."