
വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

ചൈന: വിയറ്റ്നാമിലെ ഹാലോങ് ഉൾക്കടലിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടത്തിൽ മരണസംഖ്യ 38 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. 48 വിനോദസഞ്ചാരികളും അഞ്ച് ജീവനക്കാരും സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. നിരവധി പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും, രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ (0700 GMT) ടൈഫൂൺ വിഫ ദക്ഷിണ ചൈനാ കടലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അപകടം. ശക്തമായ കാറ്റ്, കനത്ത മഴ, ഇടിമിന്നൽ എന്നിവ അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു. എന്നാൽ, ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനമല്ല, വടക്കൻ മേഖലയിലെ കാറ്റിന്റെ രീതികളാണ് അപകടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ബോട്ടിലുണ്ടായിരുന്നവരിൽ 38 പേർ മരിച്ചതായും 10 പേരെ രക്ഷപ്പെടുത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്," വിയറ്റ്നാം സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ചവരിൽ നാല് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരിൽ ഭൂരിഭാഗവും ഹനോയിയിൽ നിന്നെത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളാണ്. സംഘത്തിൽ 20-ലധികം കുട്ടികളും ഉൾപ്പെട്ടിരുന്നതായി വിയറ്റ്നാം വാർത്താ ഏജൻസിയായ വിഎൻഎക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ, നാവികസേന, പൊലിസ്, മുങ്ങൽ വിദഗ്ധർ എന്നിവർ ഉൾപ്പെടെ ഡസൻ കണക്കിന് രക്ഷാപ്രവർത്തകർ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കടൽ ശാന്തമായിരുന്നെങ്കിലും, പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കി. മുങ്ങിയ ബോട്ട് വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
നാഷണൽ സെന്റർ ഫോർ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഫോർകാസ്റ്റിംഗ് പറയുന്നതനുസരിച്ച്, മേഖലയിലെ അസ്ഥിരമായ കാലാവസ്ഥ, മൂന്ന് ദിവസത്തെ ചൂടിനൊപ്പം, കനത്ത കൊടുങ്കാറ്റുകൾക്ക് കാരണമായി. ടൈഫൂൺ വിഫ അടുത്ത ആഴ്ച ആദ്യം വിയറ്റ്നാമിന്റെ വടക്കൻ തീരത്ത് കരതൊടുമെന്ന് പ്രവചിക്കപ്പെടുന്നു.
ചൈനയിലെ ഹനോയിൽ നിന്ന് 200 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഹാലോങ് ഉൾക്കടൽ, വർഷംതോറും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. 2011-ൽ ഇവിടെ ഉണ്ടായ ഒരു ബോട്ട് അപകടത്തിൽ 12 പേർ മരിച്ചിരുന്നു.
A tourist boat carrying 48 passengers and 5 crew members capsized in Vietnam's Halong Bay on Saturday, killing 38 people. Rescue operations continue amid Typhoon Wipha's approach, with several still missing. Ten survivors, including children, were rescued, and the boat has been recovered
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ്
National
• a day ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 2 days ago
നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി
Kerala
• 2 days ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 2 days ago
നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി
Saudi-arabia
• 2 days ago
പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ
latest
• 2 days ago
ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 2 days ago
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍
Kerala
• 2 days ago
യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
bahrain
• 2 days ago
വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ
Kerala
• 2 days ago
പുതിയ രോഗബാധകളോ ലക്ഷണങ്ങളോ ഇല്ല; പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ നീക്കി, മാസ്ക് നിർബന്ധം
Kerala
• 2 days ago
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ റമ്മി കളിച്ച് മഹാരാഷ്ട്ര കൃഷി മന്ത്രി, വീഡിയോ പുറത്ത്; പ്രതികരണവുമായി മന്ത്രി
National
• 2 days ago
കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍
Kerala
• 2 days ago.jpeg?w=200&q=75)
നീന്തുന്നതിനിടെ ശരീരം തളർന്ന് പുഴയിൽ മുങ്ങിത്താണു; 20 കാരന് ദാരുണാന്ത്യം
Kerala
• 2 days ago
ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്പെക്ട്രേം കാർ
auto-mobile
• 2 days ago
കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരന് വേണ്ടി തിരച്ചിൽ
Kerala
• 2 days ago
ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ
oman
• 2 days ago
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ
Kerala
• 2 days ago
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Kerala
• 2 days ago
എയർ അറേബ്യയുടെ നേതൃത്വത്തിൽ സഊദിയുടെ പുതിയ ലോ-കോസ്റ്റ് വിമാന കമ്പനി: പ്രവർത്തനം ദമ്മാമിൽ നിന്ന്
uae
• 2 days ago
ഇനി ലുക്കിനൊപ്പം ആഡംബരവും; വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യയിൽ അവതരിപ്പിച്ച് റേഞ്ച് റോവർ
auto-mobile
• 2 days ago