HOME
DETAILS
MAL
കരാര്‍ കുടിശിക തീര്‍ക്കാന്‍ പുതുക്കിയ ബില്‍ ഡിസ്‌കൗണ്ടിങ് സിസ്റ്റം
backup
September 06 2016 | 18:09 PM
തിരുവനന്തപുരം: പൊതുമരാമത്ത്, ജലവിഭവം, തുറമുഖം തുടങ്ങിയ വകുപ്പുകളിലെ കരാറുകാരുടെ കുടിശിക തീര്‍ക്കാനായി ബി.ഡി.എസ് 2.0 എന്ന ബില്‍ ഡിസ്‌കൗണ്ടിങ് സിസ്റ്റത്തിന് തുടക്കമായി. ഉത്തരവ് ജി.ഒ (പി) 1232016ധനം. തീയതി 29082016. വിശദാംശങ്ങള്‍ ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."