Jamia Millia Islamia, a central government university, has announced recruitment for several non-teaching staff positions. The vacancies include roles from Clerk up to Deputy Registrar.
HOME
DETAILS

MAL
സമയം തീരുന്നു; പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെയുള്ളവര്‍ക്ക് കേന്ദ്ര സർക്കാർ ജോലി; ക്ലർക്ക് മുതൽ ഓഫീസർ വരെ; അപേക്ഷ ജൂലെെ 31 വരെ
Web Desk
July 25 2025 | 08:07 AM

കേന്ദ്ര സർക്കാർ സർവകലാശാലയായ ജാമിയ മില്ലിയ്യ ഇസ്ലാമിയ്യയിൽ വിവിധ നോൺ ടീച്ചിങ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ക്ലർക്ക് മുതൽ ഡെപ്യൂട്ടി രജിസ്ട്രാർ വരെയുള്ള തസ്തികകളിലാണ് നിയമനം നടക്കുന്നത്. താൽപര്യമുള്ളവർ ജൂലൈ 31ന് മുൻപായി അപേക്ഷ ഫോം തപാൽ മുഖേന യൂണിവേഴ്‌സിറ്റിയിൽ എത്തിക്കണം.
തസ്തിക & ഒഴിവ്
ജാമിയ മില്ലിയ ഇസ് ലാമിയ്യ യൂണിവേഴ്‌സിറ്റിയിൽ വിവിധ നോൺ ടീച്ചിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 143 ഒഴിവുകൾ.
ഡെപ്യൂട്ടി രജിസ്ട്രാർ = 02 ഒഴിവ്
സെക്ഷൻ ഓഫീസർ = 09 ഒഴിവ്
അസിസ്റ്റന്റ് = 12 ഒഴിവ്
ലോവർ ഡിവിഷൻ ക്ലർക്ക് = 60 ഒഴിവ്
മൾട്ടി ടാസ്‌കിങ് സ്റ്റാഫ് = 60 ഒഴിവ്
പ്രായപരിധി
ഡെപ്യൂട്ടി രജിസ്ട്രാർ = 50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
സെക്ഷൻ ഓഫീസർ = 40 വയസ് വരെ.
അസിസ്റ്റന്റ് = 40 വയസ് വരെ.
ലോവർ ഡിവിഷൻ ക്ലർക്ക് = 40 വയസ് വരെ.
മൾട്ടി ടാസ്‌കിങ് സ്റ്റാഫ് = 40 വയസ് വരെ.
യോഗ്യത
ഡെപ്യൂട്ടി രജിസ്ട്രാർ
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിജി. അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം.
ഹിന്ദി, ഉറുദു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
സെക്ഷൻ ഓഫീസർ
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി. അസിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
ഹിന്ദി, ഉറുദു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
അസിസ്റ്റന്റ്
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ഡിഗ്രി. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ഹിന്ദി, ഉറുദു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
ലോവർ ഡിവിഷൻ ക്ലർക്ക്
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഡിഗ്രി. 35 വേർഡ് പെർ മിനുട്ടിൽ ഇംഗ്ലീഷ് ടൈപ്പിങ്. കമ്പ്യൂട്ടർ പരിജ്ഞാനം.
ഹിന്ദി, ഉറുദു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
പത്താം ക്ലാസ് വിജയം. അല്ലെങ്കിൽ ഐടി ഐ വിജയം.
ഹിന്ദി, ഉറുദു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപമുതൽ രണ്ട് ലക്ഷത്തിനിടക്ക് പ്രതിമാസം ശമ്പളം ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാമിയ്യ മില്ലിയ്യ ഇസ്ലാമിയ്യയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം പൂരിപ്പിച്ച അപേക്ഷ ഫോം 2nd Floor, Registrar's Office, Jamia Millia Islamia, Maulana Mohamed Ali Jauhar Marg, Jamia Nagar, New Delhi- 110025 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു
uae
• a day ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• a day ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം
auto-mobile
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago