HOME
DETAILS

കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം മൂലം മരിച്ചു

  
July 26 2025 | 04:07 AM

Expatriate Malayali dies of heart attack in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി കുണ്ടുതോട് അന്‍വര്‍ എരോത് തൊട്ടില്‍പ്പാലം (37) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. കുവെത്ത് കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. 
ഭാര്യ: ഫര്‍സാന. 
മക്കള്‍: മുഹമ്മദ് ഹയാന്‍, മുഹമ്മദ് അഫാന്‍ (ഇരുവരും വിദ്യാര്‍ഥികള്‍, സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ കുണ്ടുതോട്), ഫാത്തിമ. പിതാവ്: ബഷീര്‍ എരോത്ത്. മാതാവ്: സുലൈഖ. 
സഹോദരങ്ങള്‍: ഷഫീഖ്, ശഹീറ.

Expatriate Malayali dies of heart attack in Kuwait

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു

Saudi-arabia
  •  3 days ago
No Image

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്... 

Kerala
  •  3 days ago
No Image

ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി

Kerala
  •  3 days ago
No Image

ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്‌കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം

Kerala
  •  3 days ago
No Image

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു

International
  •  3 days ago
No Image

ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും

International
  •  4 days ago
No Image

ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ

International
  •  4 days ago
No Image

ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല

National
  •  4 days ago
No Image

സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന്‍ പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Kerala
  •  4 days ago