HOME
DETAILS
MAL
പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു കൂടുതല്‍ ഇടപെടലുകള്‍
backup
September 06 2016 | 19:09 PM
സ്ത്രീകള്‍ക്കു കൂടുതല്‍ പരിഗണന നല്കി പകര്‍ച്ചേതര രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പു പുതിയ പദ്ധതികള്‍ തയ്യറാക്കുന്നതായി ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാന്ദന് പറഞ്ഞു. മാറിയ ആരോഗ്യ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി രോഗങ്ങളെപ്പോലത്തന്നെ പകര്‍ച്ചേതര രോഗങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പകര്‍ച്ചേതര രോഗങ്ങളുടെ പ്രധാന ഇര സ്ത്രീകളായിരിക്കുന്നു. സ്തീകള്‍ക്കു വ്യായാമം ലഭിക്കുന്നതിനു പൊതു ഇടങ്ങള്‍ കണ്ടെത്തുന്നിു ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചു പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കും. ഇതിനു പുറമെ വിഷരഹിത പച്ചക്കറി, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കുന്നതിനും പദ്ധതി തയ്യറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."