HOME
DETAILS

നാഷണല്‍ ആയുഷ് മിഷനില്‍ എംടിഎസ് റിക്രൂട്ട്‌മെന്റ്; നിരവധി ഒഴിവുകള്‍; നാളെയാണ് ലാസ്റ്റ് ഡേറ്റ്

  
August 01 2025 | 10:08 AM

National AYUSH Mission in  recruitment for various positions

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സ വകുപ്പ്- ഹോമിയോപ്പതി വകുപ്പുകള്‍ക്ക് കീഴിലുള്ള ആശുപത്രികളിലേക്കും, പ്രോജക്ടുകളിലേക്കുമാണ് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 2ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ കേന്ദ്രങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്. കാരുണ്യ പ്രോജക്ട്, NPPMOMD പ്രോജക്ട്, ആയുര്‍കര്‍മ്മ പ്രോജക്ട്, സിദ്ധ തെറാപ്പി യൂണിറ്റ് എന്നിവയിലാണ് ഒഴിവുകള്‍. 

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 

യോഗ്യത

യുനാനി തെറാപ്പി യൂണിറ്റ്:- എസ്.എസ്.എൽ.സി.

MPHW:- GNM + കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ

തെറാപ്പിസ്റ്റ് (പുരുഷൻ):- സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്‌സ്.

കാരുണ്യ പ്രോജക്ട്:- ബിഎസ്‌സി/ജിഎൻഎം നഴ്‌സിംഗ് + കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (അഭികാമ്യം: ബിസിപിഎൻ/സിസിപിഎൻ, എംഎസ് ഓഫീസ്).

NPPMOMD പ്രോജക്റ്റ്:- ANM/GNM + കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ + എംഎസ് ഓഫീസ്.

ആയുർകർമ്മ പദ്ധതി:- എസ്എസ്എൽസി പാസായവർ, പഞ്ചകർമ്മ പരിചയം അഭികാമ്യം.
എൻസിഡി ഐഎസ്എം (ആയുർവേദം): എഎൻഎം അല്ലെങ്കിൽ അതിനു മുകളിലുള്ള + എംഎസ് ഓഫീസ്.

സിദ്ധ തെറാപ്പി യൂണിറ്റ്:- എസ്.എസ്.എൽ.സി പാസായി (പുരുഷന്മാർക്ക് മാത്രം)‍

അപേക്ഷ

താല്‍പര്യമുള്ളവര്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ മുഖേനയോ, നേരിട്ടോ ആഗസ്റ്റ് 02ന് വൈകീട്ട് 5ന് മുന്‍പായി 'തൃശൂര്‍ രാമവര്‍മ്മ ജില്ല ആയുര്‍വേദ ആശുപത്രിയിലെ നാഷണല്‍ ആയുഷ് മിഷന്റെ ജില്ല പ്രോഗ്രാമര്‍ മാനേജര്‍ ഓഫീസില്‍ എത്തിക്കണം. 

NOTIFICATION: CLICK

jobs under the National AYUSH Mission in various positions. Multi-Purpose Workers are being recruited for hospitals and projects under the Department of Indian Systems of Medicine – Homoeopathy division. Interested candidates must submit their applications before August 2.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം

National
  •  4 hours ago
No Image

അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland

International
  •  5 hours ago
No Image

സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു

uae
  •  5 hours ago
No Image

 അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന  വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

Kerala
  •  6 hours ago
No Image

ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ

National
  •  6 hours ago
No Image

യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

uae
  •  6 hours ago
No Image

തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്

National
  •  6 hours ago
No Image

മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍

Kerala
  •  6 hours ago
No Image

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death

Saudi-arabia
  •  7 hours ago
No Image

മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ

auto-mobile
  •  7 hours ago