
ഒരു മാസക്കാലം നീണ്ടുനിന്ന ഷാർജ ഉമ്മുൽ ഖുറാ മദ്‌റസ സമ്മർ ക്യാംപിന് സമാപനം

ഷാർജ: ഒരു മാസക്കാലം നീണ്ടുനിന്ന ഷാർജ ഉമ്മുൽ ഖുറാ മദ്‌റസ സമ്മർ ക്യാംപിന് സമാപനം. സമാപന ചടങ്ങ് റഷീദ് ബാഖവിയുടെ അധ്യക്ഷതയിൽ ഫസൽ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാരിസ് ശിഹാബ് തങ്ങൾ, ഉമർ കാസർകോട്, എം.സി ഇസ്മായിൽ, അഷറഫ് യമാനി തുടങ്ങിയവർ സംബന്ധിച്ചു. സഫീർ ജാറംകണ്ടി സ്വാഗതവും റഊഫ് യമാനി നന്ദിയും പറഞ്ഞു.
വിനോദത്തോടപ്പം വിജ്ഞാനാവും നുകരാൻ സാധിച്ചതിനാൽ കുട്ടികൾക്ക് വേനലവധിക്കാല ക്യാംപ് നവ്യാനുഭൂതിയായി മാറി.
ഖുർആൻ പരായണം, അറബി ഭാഷാ പഠനം, അറബി-മലയാളം പഠനം, കർമശാസ്ത്ര ക്ലാസുകൾ, നിത്യ ജീവിതത്തിലെ അദ്കാറുകൾ, പ്രസംഗ-തൂലിക പരിശീലനം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ്, ഗണിത ശാസ്ത്ര പഠനം, എഴുത്ത് പരിശീലനം, മലയാള വായനാ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകൾ, എ.ഐ സാങ്കേതിക വിദ്യ തുടങ്ങിയവയിൽ വിവിധ സെഷനുകൾ നടന്നു. പ്രഗൽഭ അധ്യാപകരും പരിശീലകരും നേതൃത്വം നൽകി. ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും സമാപന ചടങ്ങിൽ നടന്നു. ഇതിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാംപ്, കുട്ടികൾക്കായി ക്വിസ് മത്സരം എന്നിവയും ഉണ്ടായിരുന്നു.
Sharjah Umm Al Qura Madrasa Summer Camp concludes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം
National
• 21 hours ago
ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ
Kerala
• a day ago
'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല' കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍
Kerala
• a day ago
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം
crime
• a day ago
ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ
Kerala
• a day ago
പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
Kerala
• a day ago
ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ
National
• a day ago
അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം
Kerala
• a day ago
ഗുണ്ടാവിളയാട്ടം കൊണ്ട് പൊറുതിമുട്ടി ഒരു രാജ്യം; കൊല്ലപ്പെട്ടത് 1,000-ലധികം പേർ, ഒടുവിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ
International
• a day ago
കോഴിക്കോട് വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ ചിക്കന്‍ കഴുകാനെടുത്തപ്പോള്‍ നിറയെ പുഴു; ആരോഗ്യവകുപ്പ് കട അടപ്പിച്ചു
Kerala
• a day ago
വെളിച്ചെണ്ണയ്ക്കും ബിരിയാണി അരിക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്ന് ഉടമകള്‍; കൂട്ടരുതെന്ന് സര്‍ക്കാര്‍
Kerala
• a day ago
ഷാര്‍ജയിലെ 'റൈസ്' മുഖേന ലഭിച്ച ഗാര്‍ഹിക പീഡന പരാതികളില്‍ 95% ഇരകളും സ്ത്രീകള്‍; സാമ്പത്തിക പ്രശ്നങ്ങള്‍ മുഖ്യകാരണം
uae
• a day ago
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• a day ago
ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍
Kerala
• a day ago
ഇൻഡോർ - ബിലാസ്പൂർ നർമദ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലിസ്
National
• a day ago
ഗസ്സ കൈയടക്കാനുള്ള ഇസ്റാഈല്‍ തീരുമാനത്തെ അപലപിച്ച് യുഎഇ
uae
• a day ago
ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്
Kerala
• a day ago
ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം
Kerala
• a day ago
വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
Kerala
• a day ago
എറണാകുളം സ്വദേശി ബഹ്റൈനില്‍ നിര്യാതനായി
bahrain
• a day ago
ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു, 300ലധികം വിമാനങ്ങളും വൈകി
National
• a day ago