
കളിക്കളത്തിൽ ആ താരത്തെ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ ടീം ഭയപ്പെട്ടിരുന്നു: മുൻ സൂപ്പർതാരം

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രെയ്ൻ ലാറയെ കളിക്കളത്തിൽ സ്ലെഡ്ജ് ചെയ്യാൻ ഇന്ത്യൻ താരങ്ങൾ ഭയപ്പെട്ടിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പണ്ട് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒരു പരമ്പരയിലുണ്ടായ ഓർമ്മകളെകുറിച്ചാണ് ചോപ്ര സംസാരിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ലാറയെ സ്ലെഡ്ജ് ചെയ്യില്ലെന്ന് ഇന്ത്യൻ ടീം മുൻകൂട്ടി പ്ലാനിങ് നടത്തിയിരുന്നുവെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ആകാശ് ചോപ്ര ഓർമ്മകൾ പങ്കുവെച്ചത്.
''സ്ലെഡ്ജിങ് മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ല, എന്നാൽ ബ്രെയാൻ ലാറയെ സ്ലെഡ്ജ് ചെയ്യില്ലെന്ന് തീരുമാനിച്ച ഒരു സംഭവത്തെക്കുറിച്ച് എനിക്ക് അറിയാം. ഞങ്ങൾ ലാറയുമായി ഒരു പ്രശ്നവും ഉണ്ടാക്കില്ല. ലാറക്ക് ഒരു പ്രഭാവലയം ഉണ്ടായിരുന്നു. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെയാണ് സംഭവം നടന്നത്. അന്നത്തെ ടീം മീറ്റിങ്ങിൽ ഞങ്ങൾ അദ്ദേഹത്തെ ഒറ്റക്ക് വിടാമെന്നായിരുന്നു തീരുമാനം. ആരും തന്നെ ഒന്നും അദ്ദേഹത്തോട് പറയില്ല. സമയമാവുമ്പോൾ ലാറ പുറത്താകും. എന്നാൽ അദ്ദേഹത്തെ പ്രകോപിക്കുകയാണെകിൽ അദ്ദേഹത്തിന്റെ തിരിച്ചുള്ള ഈ പ്രവർത്തനത്തിന് നമ്മൾ തന്നെ ഉത്തരവാദിയാവേണ്ടി വരും'' ലാറ പറഞ്ഞു.
Former Indian player and commentator Aakash Chopra has said that Indian players were afraid to sledge West Indies legend Brian Lara on the field. Chopra spoke about memories of a series against the West Indies in the past. Aakash Chopra said that the Indian team had planned in advance not to sledge Lara in the Test series against the West Indies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കനത്ത മഴയിൽ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് ഏഴ് മരണം; മരിച്ചവരിൽ രണ്ട് കുട്ടികളും
National
• 3 hours ago
പാലക്കാട് ചിറ്റൂർ പുഴയിൽ അകപ്പെട്ട് വിദ്യാർഥികൾ; ഒരാൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ
Kerala
• 4 hours ago
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
• 4 hours ago
'പട്ടിണി, വൈദ്യുതാഘാതം, കഠിന മര്‍ദ്ദനം...' ഇസ്‌റാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ വീണ്ടും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി റിപ്പോര്‍ട്ട്
International
• 4 hours ago
'രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്ന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ആര്‍.എസ്.എസ്സുകാര്‍' സമര പോരാളികളെ പ്രശംസിച്ച് രംഗത്തെത്തിയ മോദിയെ ചരിത്രം ഓര്‍മിപ്പിച്ച് ജയറാം രമേശ്
National
• 5 hours ago
അഞ്ച് പാക്ക് യുദ്ധവിമാനങ്ങൾ, ഒരു വ്യോമനിരീക്ഷണ വിമാനം; ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ നൽകിയത് കനത്ത തിരിച്ചടിയെന്ന് വ്യോമസേനാ മേധാവി
National
• 5 hours ago
ഹാഗിയ സോഫിയ പള്ളിയില്‍ തീയിടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
International
• 7 hours ago
മിനിമം ബാലൻസ് കുത്തനെ വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്; 10,000 മുതൽ 50,000 രൂപ ബാലൻസ് നിലനിർത്തണം | ICICI Bank Minimum Balance
Business
• 7 hours ago
പരാഗല്ല! സഞ്ജു പോയാൽ രാജസ്ഥാന്റെ ക്യാപ്റ്റനാവുക മറ്റൊരു താരം; റിപ്പോർട്ട്
Cricket
• 8 hours ago
ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍...പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്, ആഗസ്റ്റ് 15ന് അലാസ്‌കയില്‍
International
• 8 hours ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ എന്റെ റോൾ മോഡൽ അദ്ദേഹമാണ്: ലുക്കാക്കു
Football
• 8 hours ago
ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed
National
• 9 hours ago
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവർക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം, മലയാളികൾ മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും
National
• 9 hours ago
സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം
Cricket
• 9 hours ago
'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്
Kerala
• 10 hours ago
ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര
Cricket
• 11 hours ago
മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു
Kerala
• 11 hours ago
ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി
Cricket
• 12 hours ago
ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം
National
• 9 hours ago
പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
Kerala
• 10 hours ago
വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം
Kerala
• 10 hours ago