HOME
DETAILS

ഓരോ കുപ്പിക്കും 3000 രൂപ വരെ വില; ആലുവയിൽ 50 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവാവ് പിടിയിൽ

  
August 18 2025 | 01:08 AM

Youth Arrested with Rs 50 Lakh Worth Heroin in Aluva

കൊച്ചി: എറണാകുളം ആലുവയിൽ എക്സൈസ് വകുപ്പിന്റെ വൻ ലഹരിമരുന്ന് വേട്ട. 158 ഗ്രാം ഹെറോയിനുമായി അസം നാഗോൺ സ്വദേശി ഹുസൈൻ സഹീറുൽ ഇസ്ലാമിനെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

ഹെറോയിൻ ചെറിയ കുപ്പികളിലാക്കി രഹസ്യമായി വിൽപ്പന നടത്തുകയായിരുന്നു പ്രതി. ഓരോ കുപ്പിക്കും 3000 രൂപ വരെ വില ഈടാക്കിയിരുന്നതായി എക്സൈസ് വ്യക്തമാക്കി. ലഹരിമരുന്ന് ആലുവയിലേക്ക് എത്തിച്ചവരെക്കുറിച്ചും ഇടനിലക്കാരെ കണ്ടെത്തുന്നതിനുമായി എക്സൈസ് വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A youth from Assam, Hussain Sahirul Islam, was arrested in Aluva with 158 grams of heroin worth Rs 50 lakh. The drugs, packed in small bottles priced up to Rs 3,000 each, were seized near the KSRTC bus stand. Excise officials are probing the supply chain and intermediaries involved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  11 hours ago
No Image

വാട്‌സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദ​ഗ്ധർ

uae
  •  12 hours ago
No Image

പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്

Kerala
  •  12 hours ago
No Image

പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

സത്യസന്ധമായി വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രഭാതത്തിന്റെ പങ്ക് വളരെ വലുത്: ഒഎംഎസ് തങ്ങൾ മേലാറ്റൂർ

Saudi-arabia
  •  13 hours ago
No Image

ഫാസ്ടാഗ് വാർഷിക പാസ് ആരംഭിച്ചു, ആദ്യ ദിനം ലക്ഷത്തിലേറെ രജിസ്‌ട്രേഷൻ; പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!

National
  •  14 hours ago
No Image

പെട്രോൾ പമ്പിന് മുന്നിൽ വെച്ച് കത്തിക്കൊണ്ടിരുന്ന ട്രക്കിലേക്ക് ചാടിക്കയറി ഓടിച്ചുപോയി; യുവാവിന്റെ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  14 hours ago
No Image

കൊന്ന് ഡ്രമ്മിനുള്ളിൽ നിറച്ച് യുവാവിന്റെ മൃതദേഹം; ഭാര്യയെയും മക്കളെയും കെട്ടിട ഉടമയുടെ മകനെയും കാണാനില്ല; വീണ്ടും ഞെട്ടിച്ച് 'ഡ്രം മർഡർ'

National
  •  14 hours ago
No Image

തിരക്ക് കൂട്ടി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; സ്കൂൾ തുറക്കുന്നതിന് മുമ്പേ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി പൊലിസ്

uae
  •  15 hours ago
No Image

'വോട്ട് ചോരി'യിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന പോരിന് ഇൻഡ്യ സഖ്യം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്

National
  •  15 hours ago