HOME
DETAILS

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ :

  
backup
September 06 2016 | 21:09 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


ആശങ്ക വേണ്ടെന്ന് കേന്ദ്രവിദഗ്ധ സമിതിതിരുവനന്തപുരം: മൊബൈല്‍ ടവര്‍ റേഡിയേഷന്‍ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്രവിദഗ്ധ സമിതി. ജില്ലാ ടെലികോം കമ്മിറ്റി കലക്ടറേറ്റില്‍ നടത്തിയ ബോധവല്‍കരണ പരിപാടിയില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രഘുനന്ദന്‍, ഡയറക്ടര്‍ ടി. ശ്രീനിവാസന്‍ എന്നിവരാണ് അഭിപ്രായം പങ്കുവച്ചത്.
സംസ്ഥാനത്താകെ 55,000 ബി.ടി.എസ് (ആമലെ ഠൃമിരെലശ്‌ലൃ ടമേശേീി)സ്റ്റേഷനുകളും ട്രാന്‍സ്മിറ്ററുകളുമാണുള്ളത്. ഇതില്‍ 16,000 എണ്ണം ഇ.എം.ആര്‍ (ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍) പരിശോധന നടത്തിക്കഴിഞ്ഞുവെന്ന് രഘുനന്ദന്‍ പറഞ്ഞു.
2014-ന് ശേഷം പൊതു ഇടങ്ങളില്‍ 450 മില്ലീ വാട്ടിന് പുറത്ത് റേഡിയേഷന്‍ പരിധിയുള്ള ടവറുകള്‍ അനുവദിക്കുന്നില്ലെന്ന് ഡയറക്ടര്‍ ടി. ശ്രീനിവാസന്‍ പറഞ്ഞു. ടേം സെല്ലുകള്‍ പതിവായി ഓഡിറ്റ് നടത്തുന്നുണ്ട്.10 ശതമാനം ബി.ടി.എസുകള്‍ എല്ലാ വര്‍ഷവും കേന്ദ്ര ടെലകമ്യൂണിക്കേഷന്‍ മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. മൊബൈല്‍ ടവറുകളില്‍ നിന്നും പ്രസരിക്കുന്ന റേഡിയേഷന്‍ (ഇലക്ട്രോ മാഗ്നറ്റിക് എമ്മിഷന്‍) മനുഷ്യന് ഹാനികരമല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകളെന്ന് ഇരുവരും വ്യക്തമാക്കി.
മൊബൈല്‍ ടവര്‍ റേഡിയേഷന്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രാരംഭ ഘട്ടത്തിലുള്ള അവബോധ പരിപാടികള്‍ക്കനുസൃതമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി വ്യക്തമാക്കി.എ.ഡി.എം ജോണ്‍ വി.സാമുവല്‍ ബോധവല്‍കരണപരിപാടിയില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago