HOME
DETAILS

കിഴക്കോത്ത് പഞ്ചായത്ത് ഗ്രാമസഭകള്‍ക്ക് ഇന്ന് തുടക്കം

  
backup
September 06 2016 | 21:09 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%97



കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് ഗ്രാമ സഭകള്‍ സെപ്റ്റംബര്‍ 7,8,9 തിയ്യതികളില്‍ ഉച്ചക്ക് ശേഷം രണ്ടണ്ടു മണി മുതല്‍ നടക്കും. തിയ്യതി, വാര്‍ഡ്, ഗ്രാമസഭ ചേരുന്ന സ്ഥലം എന്നീ ക്രമത്തില്‍ 7-ാം തീയതി-വാര്‍ഡ് 12 (എന്‍.ബി.ടി ഹാള്‍, കാവിലുമ്മാരം)
8-ാം തിയ്യതി-വാര്‍ഡ് 1 (എളേറ്റില്‍ കൃഷി ഭവന്‍ ഓഡിറ്റോറിയം) 3 (പാറക്കുണ്ടം ഐ.എച്ച്.ഡി.പി കമ്മ്യൂണിറ്റി ഹാള്‍) 5 (ഡാപ്പൊയില്‍ നൂറുല്‍ ഇസ്‌ലാം കോംപ്ലക്‌സ്) 8 (ഉരുളിക്കുന്ന് മദ്രസ), 11 (കച്ചേരിമുക്ക് ഹെല്‍ത്ത് സെന്റര്‍),
17 (എളേറ്റില്‍ ഈസ്റ്റ് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ഹാള്‍) 9-ാം തിയ്യതി വാര്‍ഡ് 2 (എളേറ്റില്‍ നോര്‍ത്ത് എല്‍.പി.സ്‌കൂള്‍, ചളിക്കോട്), 4 (വലിയപറമ്പ് യു.പി.സ്‌കൂള്‍) 6 (ആവിലോറ എം.എം.യു.പി സ്‌കൂള്‍), 7 (പൊള്ളപ്പാറ അംഗന്‍വാടി), 9 (പാടിയില്‍ എ.എം.എല്‍.പി സ്‌കൂള്‍), 10 (കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാള്‍) 13 (പന്നൂര്‍ ജി.എച്ച്.എസ്.എസ്), 14(പന്നൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍, കുറുന്താറ്റില്‍), 15 (പന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍), 16 (ചോലയില്‍ സിറാജുല്‍ ഉലൂം മദ്രസ്സ), 18 (എളേറ്റില്‍ കൃഷി ഭവന്‍ ഓഡിറ്റോറിയം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago