HOME
DETAILS

പ്രാതലിന് ഒരു ഹെല്‍ത്തി ഫുഡ്; സേമിയ കൊണ്ടുള്ള അടിപൊളി റെസിപ്പിയാണിത്

  
August 24, 2025 | 9:25 AM

healthy and tasty vegetable semiya a perfect meal for all ages

 

സേമിയ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഇതിലേക്ക് പച്ചക്കറികളും നട്‌സും ഇട്ടു കൊടുത്തുള്ള അടിപൊളി ഹെല്‍തിയായ ഒരു ഫുഡാണിത്. രാവിലെയോ അല്ലെങ്കില്‍ രാത്രിയോ ഒരു നേരത്തെ ഭക്ഷണമായി ഇതു കഴിക്കാവുന്നതാണ്. തടികുറയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഉപകാരപ്പെടും.

 

sert.jpg


സേമിയ- ഒരു കപ്പ്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
നെല്‍ക്കടല- 15
അണ്ടിപ്പരിപ്പ് -10
സവാള -1
ജിരകം- കാല്‍ ടീസ്പൂണ്‍

 

veg.jpg


കായപ്പൊടി - ഒരു നുള്ള്
ബീന്‍സ്, കാപ്‌സിക്കം, കാരറ്റ് - എല്ലാം കൂടെ ഒരു കപ്പ്
മുളകു പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി - അര സ്പൂണ്‍
ഗരം മസാല പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിയില- 5 തണ്ട്
നാരങ്ങാനീര് - പകുതി

 

 

 

ഉണ്ടാക്കുന്നവിധം


ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഒരു സ്പൂണ്‍ നെയ്യൊഴിച്ചു കൊടുക്കുക. ശേഷം സേമിയ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇത് മാറ്റിവച്ച് വേറൊരു പാനില്‍ അല്‍പം നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് നെല്‍ക്കടല, അണ്ടിപരിപ്പ്, ജീരകം, ഒരു നുള്ള് കായപ്പൊടി, കറിവേപ്പില ഇട്ട് നന്നായി വഴറ്റുക.

 

sdfr.jpg


സവാള അരിഞ്ഞതും പച്ചമുളകും ഇട്ട് ഒന്നു കൂടെ വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച ക്യാരറ്റ്, ബീന്‍സ്, ക്യാപ്‌സിക്കം എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞപൊടി, മല്ലിപ്പൊടി, മുളകു പൊടി, ഗരം മസാല, ഉപ്പ് എന്നിവയിട്ട് ഇളക്കുക. ശേഷം കുറച്ച് വെള്ളമൊഴിച്ച് വീണ്ടും വേവിക്കുക. ഇതിലേക്ക് സേമിയ ഇട്ടു കൊടുക്കുക.

മൂടിവച്ച് കുറച്ചു നേരം വേവിക്കുക.  വെള്ളം വറ്റി ക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക. ഇനി മുകളില്‍ മല്ലിയിലയും നാരങ്ങനീരും ഒഴിച്ച് ഇളക്കിക്കൊടുക്കുക.  അടിപൊളി രുചിയില്‍ ഹെല്‍തിയായ ഭക്ഷണമാണിത്, എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്യും. 

 

 

 

 

Semiya (vermicelli) is a favorite dish for many, especially children. When prepared with vegetables and nuts, it becomes not only delicious but also a nturitious and balanced meal. This version of semiya can be enjoyed for breakfast or dinner and is particularly helpful for those aiming for weight loss, as it's light and filling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വിസ ഗ്രേസ് പിരീഡ് നാളെ അവസാനിക്കും; കാലാവധി കഴിഞ്ഞവർക്ക് തിരിച്ചെത്താൻ അവസാന അവസരം

uae
  •  6 days ago
No Image

'രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല': ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ആവര്‍ത്തിച്ച്  കേന്ദ്രസര്‍ക്കാര്‍

National
  •  6 days ago
No Image

തിരുവനന്തപുരത്തും അരുവിക്കരയിലും കോൺഗ്രസ്-ബിജെപി ഡീൽ; അരുവിക്കരയിൽ ബിജെപി ശിവകുമാറിനായി വോട്ട് മറിക്കുന്നു; തിരുവനന്തപുരം സെൻട്രലിൽ തിരിച്ചും; ആരോപണവുമായി എ.എ റഹീം

Kerala
  •  6 days ago
No Image

തലപ്പത്ത് കിങ്‌സ്! ആദ്യ കളി ജയിച്ചിട്ടും മുംബൈ പഞ്ചാബിന് താഴെ  

Cricket
  •  6 days ago
No Image

‌എയർബാഗ് തകരാർ; യുഎഇയിൽ ഒപെൽ, ജീപ്പ് ഉൾപ്പെടെയുള്ള കാറുകൾക്ക് അടിയന്തര 'സ്റ്റോപ്പ് ഡ്രൈവ്' മുന്നറിയിപ്പ്

uae
  •  6 days ago
No Image

ഇനി ഈ രേഖ മാത്രം മതിയാവില്ല; ബുധനാഴ്ച മുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം

Tech
  •  6 days ago
No Image

പിണറായിസത്തിനും, മരുമോനിസത്തിനുമെതിരെ ആരുടെ വോട്ടും സ്വീകരിക്കും; നയം വ്യക്തമാക്കി പി.വി അൻവർ

Kerala
  •  6 days ago
No Image

ട്രാൻസ് ഫാറ്റിന് നിരോധനം; പുതിയ പോഷകാഹാര നയം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 days ago
No Image

സഞ്ജുവിന്റെ പകരക്കാനായി എന്തിന്‌ പരാഗ്? കാരണം വെളിപ്പെടുത്തി സംഗക്കാര

Cricket
  •  6 days ago
No Image

യുഎഇയിൽ പെയ്തത് 80 വർഷത്തിനിടയിലെ റെക്കോർഡ് മഴ; ക്ലൗഡ് സീഡിംഗ് അല്ലെന്ന് സ്ഥിരീകരണം

uae
  •  6 days ago