
ബദാം ബട്ടര്‍ ഹല്‍വ ... ഹെല്‍തിയാണ്, ഉണ്ടാക്കാന്‍ വളരെ എളുപ്പവും

മധുരപ്രിയര്‍ക്ക് ഹല്‍വയോടും ഒരിഷ്ടമുണ്ടാവും. മധുരം ഇഷ്ടമില്ലാത്തവരിലും ഹല്‍വ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടപ്പെടുകയും ഹെല്‍തിയുമായ ഹല്‍വയാണ് ബദാം ബട്ടര്‍ ഹല്‍വ. ആരോഗ്യത്തിനും സുന്ദരമായ ചര്‍മത്തിനുമൊക്കെ നല്ലതാണ് ഈ ഹല്‍വ കഴിക്കുന്നത്. ഉണ്ടാക്കി നോക്കാന്‍ മറക്കണ്ട.
ബദാം- അരക്കിലോ
വറുത്ത കടല - 100 ഗ്രാം
തേങ്ങാപാല്‍ - 2 കപ്പ്
വെളിച്ചെണ്ണ-
ശര്‍ക്കര പൊടിച്ചത് - ഒരു കപ്പ്
എള്ള് - 50 ഗ്രാം
ഉണ്ടാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ നിലക്കടലയും ബദാമും ഒന്നു ചതച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം തേങ്ങാപാലും ശര്‍ക്കരയും ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് നിലക്കടലയും ബദാം പൊടിച്ചതും ചേര്‍ത്തിളക്കുക.
ഇതു കുറുകി വരുമ്പോള്‍ എള്ള് ചേര്‍ത്തുകൊടുക്കുക. തീ ഓഫ് ചെയ്യുക. അടിപൊളി രുചിയില്‍ ഹെല്‍തി ഹല്‍വ റെഡി. ഇത് ചര്‍മത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.
Badam Butter Halwa is a healthy and delicious dessert that appeals to both sweet lovers and those who generally avoid sugary treats. Its rich taste and smooth texture make it a favorite among kids and adults alike. Packed with the goodness of almonds and butter, this halwa is not only a treat for your taste buds but also beneficial for health and glowing skin. It’s simple to prepare and makes for a wholesome, nutritious sweet option.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• a day ago
ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന
Cricket
• a day ago
ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം
International
• a day ago.jpeg?w=200&q=75)
നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ
Kerala
• a day ago
തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ
International
• a day ago
പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി
Kerala
• a day ago
വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ
Football
• a day ago
നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Kerala
• a day ago
രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• a day ago
രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്
uae
• a day ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• a day ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്
International
• 2 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 2 days ago
കണ്ണൂര്‍ സ്ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 2 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 2 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 2 days ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 2 days ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്
National
• 2 days ago
സർക്കാർ സ്കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 2 days ago