HOME
DETAILS

പേരയ്ക്കാ പായസം ഈ ഓണത്തിന് ; അടിപൊളി രുചിയില്‍ വറൈറ്റിയായി 

  
Web Desk
August 28, 2025 | 5:22 AM

try guava payasam this onam  a delicious twist to tradition

 

വറൈറ്റി ആണല്ലോ ഇപ്പോ തരംഗം. ഈ ഓണത്തിന് വറൈറ്റിയായി ഒരു പായസം തയാറാക്കാം. പേരയ്ക്കാ കൊണ്ടാണ് ഇന്നത്തെ പായസം.  പേരയ്ക്കാ പായസം നല്ല രുചിയുള്ള പായസവുമാണ്. 

 

 

PERA.jpg


പേരയ്ക്ക- 4
ചുക്ക് - ഒരു നുള്ള്

വറുത്ത എള്ള് -2 സ്പൂണ്‍
അണ്ടി പരിപ്പ് -10
ബദാം-8

 

RTHY.jpg


ശര്‍ക്കര-ഒരു കപ്പ്
നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
മില്‍ക് മെയ്ഡ് -3 ടേബിള്‍ സ്പൂണ്‍
പാല്‍- 3 കപ്പ്

 

ഉണ്ടാക്കുന്ന വിധം

നന്നായി പഴുത്ത പേരക്ക എടുക്കരുത്. പഴുത്തു തുടങ്ങുന്ന മൂത്ത പേരയ്ക്കയാണ് വേണ്ടത്. ഇത് കഴുകി ഇതിന്റെ ഉള്ളിലെ കുരുവൊക്കെ ഒഴിവാക്കി ഫ്‌ളെഷ് മാത്രം എടുക്കുക. ഒന്ന് വേവിച്ച ശേഷം മിക്‌സിയിലടിക്കുക. ശര്‍ക്കര പാനിയാക്കി വയ്ക്കുക. 

ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് നെയ്യൊഴിച്ച് അണ്ടി, മുന്തിരി വഴറ്റുക. അതിലേക്ക് അരച്ചുവച്ച പേരക്ക ഇട്ട് നന്നായി വഴറ്റിക്കൊടുക്കുക. ശേഷം ശര്‍ക്കര പാനി ഒഴിച്ചുകൊടുക്കുക. ശേഷം പാലും കൂടെ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഏലയ്ക്കാ പൊടിയും അല്‍പംചുക്കു പൊടിയും ചേര്‍ക്കുക. 

 

GYU.jpg

 

വേറൊരു പാനില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതിലേക്ക് തേങ്ങാ കൊത്തിട്ട് വറക്കുക. അതിലേക്ക് കുറച്ച് ബദാം പൊടിച്ചതുമിട്ട് വഴറ്റുക. ഇത് മുകളില്‍ വിതറി ചൂടോടെ വിളമ്പാം. അടിപൊളി രുചിയില്‍ പായസം റെഡി. 

 

 

 

This Onam, bring a tasty twist to your festive feast with a variety payasam made from guava. Guava Payasam is a flavorful and unique dessert that stands out from the usual traditional sweets. With variety and innovation being the trend this season, this fruity payasam is a perfect addition to surprise your guests with something different yet delicious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  7 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  7 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  7 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  7 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  7 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  7 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  7 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  7 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  7 days ago