
ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യൂ... കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച 30 ശതമാനം തടയുമെന്ന് പഠനം

ഓരോ വര്‍ഷവും കാന്‍സര്‍ മൂലം ലോകത്ത് മരിക്കുന്നത് ദശലക്ഷക്കണക്കിനാളുകളാണ്. ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റവും ഉയര്‍ന്ന സമ്മര്‍ദ്ദവുമെല്ലാം ഈ രോഗത്തിന്റെ വ്യാപ്തിയും കൂട്ടുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.
അരമണിക്കൂര്‍ വ്യായാമം ചെയ്താല്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ 30 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനവും തെളിയിച്ചത്. എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായ ഫ്രാന്‍സെസ്‌കോ ബെറ്റാരിഗ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വ്യായാമം കാന്‍സര്‍ വിരുദ്ധ പ്രോട്ടീനുകളെ പുറത്തുവിടുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുകയും രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു. സ്തനാര്‍ബുദത്തെ അതിജീവിച്ചവരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന തീവ്രമായ വ്യായാമത്തിന് ശേഷവും അതിനു മുമ്പും അവരിലെ മയോകിന്റെ അളവ് പരിശോധിച്ചുകൊണ്ടായിരുന്നു പഠനം നടത്തിയത്. അരമണിക്കൂര്‍ വ്യായാമം നടത്തിയ ശേഷം പരിശോധിച്ച രക്തപരിശോധനയില്‍ മയോകിനുകളുടെ അളവു കൂടുന്നതായി കണ്ടെത്തി.
പേശികളില്‍ നിന്ന് പുറത്തുവിടുന്ന ഈ പ്രോട്ടീനുകള്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം 20 മുതല്‍ 30 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. കാന്‍സര്‍ ചികിത്സയ്ക്കിടയിലോ ശേഷമോ മരുന്നു പോലെ തന്നെ വ്യായാമത്തിനും പ്രാധാന്യമുണ്ടെന്ന് നേരത്തേയും നിരവധി തെളിവുകളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
കാന്‍സറിനെ അതിജീവിച്ചവരില്‍ സ്ഥിരവും നിരന്തരവുമായ വ്യായാമത്തിലൂടെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ശരീരത്തിന്റെ ഭാരം വീണ്ടെടുക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. നിരന്തരമായുള്ള വ്യായാമം വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നതുമാണ്.
ഭക്ഷണക്രമത്തിലൂടെയും ശരീരത്തിന്റെ ഭാരം കൂടുന്നത് തടയാമെങ്കിലും പേശികളെ സംരക്ഷിക്കാന്‍ കഴിയില്ല. നിരന്തരമായ കാന്‍സര്‍ ചികിത്സകള്‍ മൂലം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും കുറയും, ഇതും വ്യായാമത്തിലൂടെയേ പരിഹരിക്കാനാവൂ എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
Millions of people die globally from cancer every year. Health experts believe that lifestyle changes and increasing mental stress are contributing to the rise in cancer cases. A recent study led by PhD student Francesco Bettariga at Edith Cowan University found that just 30 minutes of exercise can reduce the growth of cancer cells by up to 30%. The research focused on breast cancer survivors and found that intense physical activity triggers the release of anti-cancer proteins called myokines from muscles, which help: Inhibit cancer cell growth. Boost the immune system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്‌റൈനും
bahrain
• a day ago
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി
Kerala
• a day ago
വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക
uae
• a day ago
കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ
Kerala
• a day ago
റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്
Kerala
• a day ago
ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala
Kuwait
• a day ago
ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ
Saudi-arabia
• a day ago
ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾ; അത്തർ മണക്കുന്ന ഖത്തറിന്റെ അഞ്ചര പതിറ്റാണ്ട്
qatar
• 2 days ago
പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ പരിശോധന, സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി
Kerala
• 2 days ago
ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്‌ലിയും രോഹിത്തും ഒരുമിച്ച് വീഴും
Cricket
• 2 days ago
ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലിസ്
uae
• 2 days ago
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• 2 days ago
കളിക്കളത്തിൽ അന്ന് ധോണി എന്നോട് വളരെയധികം ദേഷ്യപ്പെട്ട് സംസാരിച്ചു: ഇന്ത്യൻ സൂപ്പർതാരം
Cricket
• 2 days ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today
qatar
• 2 days ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
കൂറ്റന്‍ പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി
National
• 2 days ago
ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍
Kerala
• 2 days ago
ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും
Football
• 2 days ago
അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ
uae
• 2 days ago
ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ
Cricket
• 2 days ago
കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് മുങ്ങി മരിച്ചു
Kerala
• 2 days ago