
കീഴുദ്യോഗസ്ഥയുമായി പ്രണയം; സിഇഒയെ പുറത്താക്കി നെസ്‌ലെ

കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധത്തെ തുടർന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലോറന്റ് ഫ്രീക്‌സെയെ പുറത്താക്കി പ്രമുഖ ബ്രാൻഡായ നെസ്‌ലെ. കമ്പനിയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. കിറ്റ്കാറ്റ് മുതൽ നെസ്‌കാഫെ വരെയുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളാണ് ലോകോത്തര ബ്രാൻഡായ നെസ്‌ലെ.
നെസ്‌ലെയുടെ ചെയർമാൻ പോൾ ബൾക്കെയുടെയും ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ പാബ്ലോ ഇസ്‌ലയുടെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് സിഇഒയെ കമ്പനി പുറത്താക്കിയത്. കമ്പനിയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട്, നേരിട്ടുള്ള ഒരു കീഴുദ്യോഗസ്ഥയുമായി വെളിപ്പെടുത്താത്ത പ്രണയബന്ധത്തിൽ ഏർപ്പെട്ടതായി ഇന്റേണൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അദ്ദേഹം സിഇഒ ആയി ചുമതലയേറ്റത്.
"ഇതൊരു അനിവാര്യമായ തീരുമാനമായിരുന്നു. നെസ്‌ലെയുടെ മൂല്യങ്ങളും ഭരണനിർവ്വഹണവുമാണ് ഞങ്ങളുടെ കമ്പനിയുടെ ശക്തമായ അടിത്തറ. നെസ്‌ലെയിലെ വർഷങ്ങളുടെ സേവനത്തിന് ലോറന്റിന് ഞാൻ നന്ദി പറയുന്നു" പോൾ ബൾക്കെ ഒരു പ്രസ്താവനയിൽ പറഞ്ഞു. നെസ്‌ലെയുടെ പുതിയ സിഇഒ ആയി ഫിലിപ്പ് നവരാറ്റിലിനെ ഉടൻ നിയമിച്ചതായും ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു.

ആരാണ് ലോറന്റ് ഫ്രീക്സ്? Laurent Freixe
പാരിസിൽ ജനിച്ച ലോറന്റ് ഫ്രീക്സ് 1986-ലാണ് ഫ്രീക്സെ ഫ്രാൻസിലെ നെസ്‌ലെയിൽ ചേർന്നത്. അവിടെ അദ്ദേഹം മാർക്കറ്റിംഗിലും വിൽപ്പനയിലും ആയിരുന്നു പ്രവർത്തിച്ചിരുന്നത്. 2003-ൽ ഹംഗറിയുടെയും പിന്നീട് 2007-ൽ നെസ്‌ലെ ഐബീരിയൻ മേഖലയുടെയും സിഇഒ ആയി. 2022 ജനുവരിയിൽ നെസ്‌ലെ അതിന്റെ ഭൂമിശാസ്ത്രപരമായ ഘടന നവീകരിച്ചപ്പോൾ, ഫ്രീക്‌സെ സോൺ ലാറ്റിൻ അമേരിക്കയുടെ സിഇഒ ആയി. 2024 ഓഗസ്റ്റിൽലാണ് കമ്പനിയുടെ സിഇഒ പോസ്റ്റിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. മാർക്ക് ഷ്നൈഡറിന് പകരമായി എത്തിയ അദ്ദേഹം 2024 സെപ്റ്റംബർ 1 നാണ് ചുമതലയേറ്റത്. കൃത്യം ഒരുവർഷത്തിനിപ്പുറം അദ്ദേഹം സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
National
• 2 days ago
ആഗോള അയ്യപ്പ സംഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ
Kerala
• 2 days ago
റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• 2 days ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• 2 days ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 2 days ago
വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍
Kerala
• 2 days ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു
Kerala
• 2 days ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• 2 days ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• 2 days ago
വിദ്യാർഥികൾക്ക് നേരെയുള്ള ഭീഷണിയും അവഗണനയും തടയാൻ അജ്മാൻ; സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം
uae
• 2 days ago
കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം
crime
• 2 days ago
രാത്രി 9 മുതൽ സ്മാർട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഒരു നഗരം
International
• 2 days ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 2 days ago
ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു
National
• 2 days ago
യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ
uae
• 2 days ago
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്സിഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ
International
• 2 days ago
സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
crime
• 2 days ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• 2 days ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 2 days ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• 2 days ago