HOME
DETAILS

ഹെല്‍തി സ്‌നാക്‌സ് - ബ്രേക്ഫാസ്റ്റിനും വൈകുന്നേരം ചായക്കൊപ്പവും കഴിക്കാം

  
Web Desk
September 13, 2025 | 7:15 AM

healthy breakfast is a habit not just a meal

 

രാത്രി മുഴുവന്‍ ഉപവാസം കഴിഞ്ഞ ശേഷം ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കുന്ന ഫുഡാണല്ലോ പ്രാതല്‍. അതുകൊണ്ട് തന്നെ പ്രാതല്‍ മികച്ചതായിരിക്കണം. പോഷകസമ്പന്നമായ പ്രാതല്‍ ആ ദിവസത്തെ മുഴുവന്‍ ഉണര്‍വോടെയും ശ്രദ്ധയോടെയും നമ്മെ ഇരുത്തുന്നു.

ഇതൊരു ഭക്ഷണകാലമല്ല. ആരോഗ്യശീലമാണ്.  മൂന്നു ചേരുവ കൊണ്ട് എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു സ്‌നാക്കാണിത്. രാവിലത്തെ പ്രാതലിനും അല്ലെങ്കില്‍ വൈകുന്നേരത്തെ ചായക്കുമൊക്കെ ഇതു കഴിക്കാവുന്നതാണ്. ഹെല്‍തിയും രുചിയുമുള്ള ഈ പലഹാരം ഉണ്ടാക്കാന്‍ മറക്കല്ലേ... 

 

kozu.jpg


ചേരുവകള്‍

നാളികേരം - ഒരു കപ്പ്
പുട്ടുപൊടി - ഒരു കപ്പ്
നെയ്യ് - ഒരു സ്പൂണ്‍

 

new koz.jpg


ഉണ്ടാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ ഒരു കപ്പ്  തേങ്ങയും ഒരു നുള്ള് ജീരകവും (ജീരകം വേണമെങ്കില്‍ മാത്രം) കൂടെ ഒന്നു ക്രഷ് ചെയ്‌തെടുക്കുക. 
ഒരു പാനില്‍ കുറച്ച് വെള്ളം വച്ചു അതിലേക്ക് കുറച്ച് ഉപ്പും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ ക്രഷ് ചെയ്തു വച്ച തേങ്ങയും ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക. നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പുട്ട് പൊടി ഇട്ട് കൊടുത്തു ചെറിയ തീയാക്കി വയ്ക്കുക.

 

snake.jpg

നന്നായി ഇളക്കി എടുക്കുക. തീ ഓഫ് ചെയ്യുക. കുഴയ്ക്കാന്‍ പാകമുള്ള തരത്തിലുള്ള മാവായിരിക്കമം. നന്നായി ഇളം ചൂടില്‍ തന്നെ കുഴച്ചെടുക്കുക. എന്നിട്ട് ചെറിയ ബോള്‍സാക്കി ഉരുട്ടിയെടുക്കുക. മധുരം വേണമെന്നുള്ളവര്‍ക്ക് മധുരം ചേര്‍ത്തും ഉണ്ടാക്കാവുന്നതാണ്. ശേഷം ആവിയില്‍ ഒന്നു വേവിച്ചെടുക്കാം. അടിപൊളി രുചിയില്‍ ഹെല്‍തിയായ സ്‌നാക് റെഡി. 

 

Breakfast is the first source of energy for the body after an overnight fast. That’s why it needs to be healthy and nutritious. A well-balanced breakfast helps you stay alert, focused, and active throughout the day. More than just a meal, breakfast is a health habit that supports overall wellness.

The text also introduces a simple and tasty snack made with just three ingredients. It’s easy to prepare and ideal for both morning breakfast or evening tea-time. This healthy and delicious option is worth



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  3 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  3 days ago
No Image

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  3 days ago
No Image

പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ 

National
  •  3 days ago
No Image

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ജിഫ്‌രി തങ്ങൾ

Kerala
  •  3 days ago
No Image

സമുദ്രസമ്പത്ത് സംരക്ഷണം; ബഹ്‌റൈനില്‍ ഷെറി, സാഫി, ആന്‍ഡഖ് മത്സ്യങ്ങള്‍ക്ക് വിലക്ക്

bahrain
  •  3 days ago
No Image

ഇറാൻ പ്രകോപനങ്ങൾ അവസാനിപ്പിക്കണം; ആഗോള സുരക്ഷ അപകടത്തിലാക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി

qatar
  •  3 days ago
No Image

"ആര് വോട്ട് തന്നാലും സ്വീകരിക്കും"; നേമത്തെ എസ്.ഡി.പി.ഐ പിന്തുണയിൽ നയം വ്യക്തമാക്കി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

BJP Receives Ten Times More Donations Than Other Political Parties: ADR Report Released

National
  •  3 days ago
No Image

Relief for India Amidst Global Oil Crisis: Iran Opens Strait of Hormuz for Indian Vessels

International
  •  3 days ago