HOME
DETAILS

നാലു വര്‍ഷത്തിനിടെ ജനവാസ മേഖലയില്‍ നിന്നു പിടിച്ചത് 50,000 പാമ്പുകളെ; കാടിറങ്ങി വന്നവയില്‍ പെരുമ്പാമ്പും മൂര്‍ഖനും ശംഖുവരയനുമുള്‍പ്പെടെ 

  
September 22 2025 | 02:09 AM

wildlife management in kerala key highlights from forest department report

 

തിരുവനന്തപുരം:  വനം വകുപ്പിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജനവാസ മേഖലയില്‍ നിന്നു പിടികൂടി കാട്ടിലേക്കു വിട്ടത് 50,000 പാമ്പുകളെ. സര്‍പ്പ വളണ്ടിയര്‍മാരാണ് പാമ്പുകളെ പിടികൂടി വനത്തില്‍ തുറന്നുവിട്ടിരിക്കുന്നത്. മൂര്‍ഖന്‍, രാജവെമ്പാല, ശംഖുവരയന്‍, പെരുമ്പാമ്പ് എന്നിവയാണ് കാടിറങ്ങി വന്നവയില്‍ ഏറെയും.

2019ല്‍ പാമ്പുകടിയേറ്റ് 123 പേര്‍ സംസ്ഥാനത്തു മരിച്ചു. 2024ല്‍ അത് 30 മരണങ്ങളാക്കി ചുരുക്കുനായെന്നും വനം വകുപ്പ് അവകാശപ്പെടുന്നു. പാമ്പിനെ പിടിക്കാന്‍ മാര്‍ഗ രേഖയും പരിശീലനവും ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപോര്‍ട്ടിലുണ്ട്.

നാല് വര്‍ഷത്തിനിടെ കൃഷി നാശമുണ്ടാക്കിയ 5,000 കാട്ടുപന്നികളെ നിര്‍മാര്‍ജനം ചെയ്തു. ആന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി 646 ബ്രഷ്‌വുഡ് ചെക്ഡാം, 55 കൃത്രിമ കുളങ്ങള്‍, 38 ചെക്ഡാമുകള്‍ എന്നിവ നിര്‍മിച്ചു.

 

ഗോത്ര വര്‍ഗക്കാര്‍ മനുഷ്യ വന്യമൃഗ സംരക്ഷണം കുറയ്ക്കുന്നതിനായി എന്താണ് ചെയ്യുന്നതും പഠിക്കാന്‍ സംസ്ഥാന വന ഗവേഷണ കേന്ദ്രം നടപടി ആരംഭിച്ചു. പഠനത്തിന്റെ ഭാഗമായി 36 ഗോത്ര സമൂഹങ്ങളില്‍ നിന്നു അറിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

According to the Kerala Forest Department's performance report, over the past four years, around 50,000 snakes that entered human habitats were safely captured and released into the wild. These operations were mainly carried out by trained snake rescuers (serpent volunteers). Common species rescued include Indian cobra (moorkhan), king cobra (rajavembala), rat snake (shankhuvarayan), and python (perumpambu).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  7 hours ago
No Image

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

Kerala
  •  8 hours ago
No Image

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

uae
  •  8 hours ago
No Image

17-കാരിയും 22-കാരനും പൊലിസ് ജീപ്പിന് മുകളിൽ കയറി ബഹളം; "അവനെ വിടൂ" എന്ന് പെൺകുട്ടി, കോട്ടയിൽ നാടകീയ രംഗങ്ങൾ

National
  •  8 hours ago
No Image

സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ

Saudi-arabia
  •  9 hours ago
No Image

2000 രൂപയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തെ പടുത്തുയർത്തിയ ബിസിനസ് മഹാന്റെ ഉദയവും പതനവും

Business
  •  9 hours ago
No Image

ജേ വാക്കിംഗിന് പതിനായിരം ദിര്‍ഹം വരെ പിഴ; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ

uae
  •  9 hours ago
No Image

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

National
  •  10 hours ago
No Image

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

Kerala
  •  11 hours ago
No Image

ഗസ്സ വംശഹത്യ:  ഇസ്‌റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്

Football
  •  11 hours ago