HOME
DETAILS
MAL
പേരാമ്പ്രയിലെ കയറ്റിറക്ക് പ്രശ്നം; കച്ചവടക്കാരും പൊതുജനങ്ങളും പ്രയാസത്തില്‍
backup
September 07 2016 | 22:09 PM
പേരാമ്പ്ര: ടൗണില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കയറ്റിറക്കു മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ തൊഴിലെടുക്കാത്തതു കാരണം വ്യാമരപാരികളും പൊതുജനങ്ങളും പ്രയാസപ്പെടുന്നു. പേരാമ്പ്രയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഞായറാഴ്ച ചന്ത ദിവസവമാണു തൊഴിലാളികള്‍ പണിമുടക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരും അന്യദേശങ്ങളിലുള്ളവരും കച്ചവടത്തിന് എത്തുന്ന ദിവസമാണു ഞായറാഴ്ച. വ്യാപാരികള്‍ക്കു പ്രധാനമായുമുണ്ടാകുന്ന പ്രയാസത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി ഇന്നു വ്യാപാരി സമൂഹം ബഹുജന കണ്വന്ഷന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."