HOME
DETAILS

പൂജാ അവധിക്കാലത്ത് നാട്ടിലെത്താൻ ഇനി കഷ്ടപ്പെടേണ്ട; തിരുവനന്തപുരം നോർത്ത് - ചെന്നൈ എഗ്മോർ റൂട്ടിൽ സ്പെഷൽ ട്രെയിൻ

  
September 29 2025 | 11:09 AM

southern railway announces special train services for pooja holidays

ചെന്നൈ: പൂജാ അവധിക്കാലത്ത് യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനായി ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവിസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.

2025 സെപ്റ്റംബർ 30, ചൊവ്വാഴ്ച രാത്രി 10:15-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06075 ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ ബുധനാഴ്ച ഉച്ചക്ക് 2:05-നാണ് തിരുവനന്തപുരം നോർത്തിൽ എത്തുക.

കേരളത്തിലെ പ്രധാന സ്റ്റോപ്പുകളും സമയവും

പാലക്കാട് 
തൃശൂർ  - 8:05 am
ആലുവ - 9.03 am
എറണാകുളം ടൗൺ - 9:37 am
കോട്ടയം - 10:40 am
ചങ്ങനാശ്ശേരി - 10:58 am
തിരുവല്ല - 11:16 pm
ചെങ്ങന്നൂർ - 11:27 pm
മാവേലിക്കര - 11:40 pm
കായംകുളം - 11:49 pm
കൊല്ലം ജംഗ്ഷൻ - 12:30 pm
വർക്കല ശിവഗിരി - 12:52 pm

പെരമ്പൂർ, തിരുവള്ളൂർ, അരക്കോണം ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, ജോലാർപേട്ടൈ ജംഗ്ഷൻ, സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, പോതന്നൂർ എന്നിവിടങ്ങളിലാണ് തമിഴ്നാട്ടിൽ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. 

To accommodate the rush of travelers during the Pooja holidays, Southern Railway has announced special train services on the Chennai Egmore - Thiruvananthapuram North route. Although specific dates for these services aren't mentioned, previously special trains were operated during festivals like Pongal and Onam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

Saudi-arabia
  •  7 hours ago
No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  7 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  8 hours ago
No Image

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

uae
  •  8 hours ago
No Image

'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ

National
  •  8 hours ago
No Image

അതുല്യയുടെ ദുരൂഹമരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

Kerala
  •  8 hours ago
No Image

അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്

National
  •  8 hours ago
No Image

ഫലസ്തീന്‍ തടവുകാരെ വധിക്കാനുള്ള ബില്ല് പാസ്സാക്കി ഇസ്‌റാഈല്‍ സെനറ്റ്; ട്രംപുമായുള്ള നെതന്യാഹുവിന്റെ നിർണായക ചർച്ച ഇന്ന്

International
  •  9 hours ago
No Image

'അവൻ്റെ സ്കോറുകൾ പിൻ കോഡ് പോലെയാണ്'; ഏഷ്യാ കപ്പ് കീരിട നേട്ടത്തിലും സൂപ്പർതാരത്തിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ക്രിസ് ശ്രീകാന്ത്

Cricket
  •  9 hours ago
No Image

15 മിനുട്ട് കൊണ്ട് ദുബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാം; എയർ ടാക്‌സികൾ 2027-ഓടെ പ്രവർത്തനം ആരംഭിക്കും

uae
  •  9 hours ago