
ഡല്‍ഹി മെട്രോയില്‍ രണ്ടു സ്ത്രീകള്‍ അടിയോടടി -വൈറലായി വിഡിയോ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്. ഈ മെട്രോയാണ് ഇത്തവണ സ്ത്രീകളുടെ കൈയാങ്കളിയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആളൊഴിഞ്ഞ കോച്ചിലായിരുന്നു സംഭവം നടന്നത്.
ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്നം ഇരുവരും പരസ്പരം പോരടിക്കുന്ന നിലയിലും സംഘര്‍ഷത്തിലും പുരോഗമിക്കുകയായിരുന്നു. സഹയാത്രികരിലാരോ പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പങ്കുവച്ചതോടെ വിഷയം പുറത്തറിയുകയും ചെയ്തു. പരസ്പരം മര്‍ദിക്കാന്‍ ശ്രമിക്കുന്നതും തലമുടി പിടിച്ച് വലിക്കുന്നതുമാണ് സെക്കന്‍ഡുകള്‍ നീണ്ടിരിക്കുന്ന വിഡിയോയിലുള്ളത്.
സ്ത്രീകളില്‍ ഒരാള്‍ സീറ്റിലേക്ക് വീണതോടെ കൈയേറ്റം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സഹയാത്രികര്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നില്ലെന്നതും വിഡിയോയില്‍ കാണാം. അടി കലശലായതോടെ ഇടപെടാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.
ഏതോ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയതോടെ ഒരാള്‍ അടി നിര്‍ത്തി ഇറങ്ങിപ്പോയെന്നാണ് കമന്റുകള്‍ നല്കുന്ന സൂചന. എന്താണ് സംഘര്‍ഷത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ഒഴിഞ്ഞ മെട്രോയില്‍ സീറ്റിനായിരിക്കില്ലെന്നാണ് ചില കമന്റുകളില്‍ നിന്ന് മനസിലാവുന്നത്.
A video of a physical altercation between two women inside a relatively empty coach of the busy Delhi Metro has gone viral on social media. What began as a minor argument escalated into a full-blown physical fight, with the women seen pulling each other’s hair and attempting to hit one another.
The video, recorded by a fellow passenger, shows one of the women falling onto a seat while trying to defend herself. Initially, other passengers do not intervene, though a few eventually attempt to separate them as the situation intensifies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന് ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി
organization
• 4 hours ago
കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ
National
• 4 hours ago
ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു
International
• 4 hours ago
'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി
uae
• 4 hours ago
ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും, സാമൂഹികമായും ബഹിഷ്കരിക്കണം; ഹിന്ദു സ്ത്രീകളോട് ആയുധങ്ങൾ മൂർച്ച കൂട്ടി തയ്യാറാവാൻ ആഹ്വാനം ചെയ്ത് പ്രജ്ഞ സിങ് ഠാക്കൂർ
National
• 4 hours ago
'അത് ആർഎസ്എസ് ഗൂഢാലോചന'; ആർഎസ്എസ് നൂറാം വാർഷികാഘോഷത്തിൽ താൻ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ മാതാവ്
National
• 5 hours ago
യുഎഇയിൽ സന്ദർശന വിസയിൽ എത്തിയവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുമോ?
uae
• 5 hours ago
പൊലിസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ
Kerala
• 5 hours ago
മീന്‍ വില്‍പ്പന തടഞ്ഞതിനെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി
Kerala
• 5 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണ്ടാ വേട്ട; മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തെ രഹസ്യ പൊലിസ് തകർത്ത കഥ
Football
• 5 hours ago
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ; ബാബരി മസ്ജിദ് വിധിയിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രൊഫ. മോഹൻ ഗോപാൽ
Kerala
• 5 hours ago
ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ
crime
• 6 hours ago
'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം | Air Arabia Super Seat Sale
uae
• 6 hours ago
സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം
National
• 6 hours ago
'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി
Kerala
• 7 hours ago
പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്
International
• 8 hours ago
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും
uae
• 8 hours ago
'ഒരു നേതാവും അനുയായികൾ മരിക്കാൻ ആഗ്രഹിക്കില്ല, കിംവദന്തികൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ എം.കെ.സ്റ്റാലിൻ
National
• 8 hours ago
അഞ്ച് രൂപയ്ക്ക് രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ചോറും; പാവപ്പെട്ടവന്റെ വയറ് നിറക്കാൻ ഇന്ദിരാമ്മ കാന്റീനുകൾ, ഈ ഹോട്ടലുകളാണ് ഇപ്പോൾ ട്രെൻഡ്
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടുള്ള ആദരസൂചകമായാണ് ഈ പദ്ധതിക്ക് "ഇന്ദിരാമ്മ കാന്റീൻ" എന്ന പേര് നൽകിയത്
National
• 8 hours ago
'അവൻ്റെ സ്കോറുകൾ പിൻ കോഡ് പോലെയാണ്'; ഏഷ്യാ കപ്പ് കീരിട നേട്ടത്തിലും സൂപ്പർതാരത്തിൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ക്രിസ് ശ്രീകാന്ത്
Cricket
• 9 hours ago
മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി
National
• 7 hours ago
സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
Kerala
• 7 hours ago
'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം
Football
• 7 hours ago