HOME
DETAILS

എഐയെ ഗെയിംസ് പഠിപ്പിക്കാൻ വിദഗ്ധരെ തേടി ഇലോൺ മസ്ക്; മണിക്കൂറിന് 8,400 രൂപ വരെ ശമ്പളം; വീട്ടിലിരുന്ന് ജോലി ചെയ്യാനും അവസരം

  
Web Desk
October 05, 2025 | 6:45 AM

elon musks xai seeks experts to train ai in gaming up to 8400 per hour work-from-home option available

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ xAI, തങ്ങളുടെ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' (Grok) എന്ന എഐയെ വീഡിയോ ഗെയിമുകൾ നിർമിക്കാനും കളിക്കാനും പരിശീലിപ്പിക്കാനുള്ള 'വീഡിയോ ഗെയിംസ് ട്യൂട്ടർ' തസ്തികയിലേക്ക് വിദഗ്ധരെ നിയമിക്കുന്നു. യു.എസ്. അധിഷ്ഠിത സമയം കണക്കാക്കി മണിക്കൂറിന് 45 മുതൽ 100 ഡോളർ (ഏകദേശം 3,800 മുതൽ 8,400 രൂപ) വരെ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ജോലി പാലോ ആൽട്ടോയിലെ ഓഫീസിൽ വച്ചോ അല്ലെങ്കിൽ പൂർണമായി വീട്ടിലിരുന്നോ (റിമോട്ട്) ചെയ്യാവുന്നതാണ്.

ഗെയിം ഡിസൈൻ, മെക്കാനിക്സ്, സ്റ്റോറിറ്റെല്ലിംഗ്, പ്ലെയർ എക്സ്പീരിയൻസ് തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള പരിശീലനമാണ് ഈ തസ്തികയിലൂടെ ഗ്രോക്ക് ലക്ഷ്യമാക്കുന്നത്. ട്യൂട്ടർമാർ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം മെക്കാനിക്സ്, നറേറ്റിവ്, ഡിസൈൻ എലമെന്റുകൾ എന്നിവയ്ക്ക് ലേബലുകളും അണോട്ടേഷനുകളും നൽകി, എഐയുടെ ഗെയിം ജനറേഷൻ കഴിവുകൾ മെച്ചപ്പെടുത്തണം.

ഉപയോക്താക്കളുടെ വിനോദത്തിന് ഉപകരിക്കുന്നതിന് സഹായിക്കുന്ന ഉയർന്ന നിലവാരമുള്ള ഡാറ്റ സെറ്റുകൾ തയ്യാറാക്കുന്നതിലും ടെക്നിക്കൽ ടീമുമായി സഹകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

 യോഗ്യതകൾ

ഗെയിം ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്, ഇന്ററാക്ടീവ് മീഡിയ എന്നിവയിൽ ഉന്നത പരിജ്ഞാനം, ഇന്ത്യൻ ഗെയിം ഡെവലപ്‌മെന്റിലെ പോർട്ട്ഫോളിയോ, ഗെയിം നിലവാരം വിലയിരുത്തലിലുള്ള കഴിവ്, എഐ-ജനറേറ്റഡ് ഗെയിമുകൾ ടെസ്റ്റ് ചെയ്യാനുള്ള അനുഭവം. പ്രിഫറഡ് യോഗ്യതകൾക്ക്, എഐ-അസിസ്റ്റഡ് ഗെയിം ഡെവലപ്‌മെന്റ് അല്ലെങ്കിൽ ഇന്ത്യയിലെ പ്ലേടെസ്റ്റിംഗ് അനുഭവവും ഗെയിമുകൾ കളിച്ചിട്ടുള്ള എക്സ്പീരിയൻസും.  വിസ സ്പോൺസർഷിപ്പ് ലഭ്യമല്ല എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

xAIയുടെ കരിയർ പേജിലൂടെയാണ് ( https://x.ai/careers) ഈ തസ്തികയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ നിയമനം, ഗ്രോക്കിനെ ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ഷനുകൾക്കപ്പുറം ഗെയിം ഡിസൈനിലേക്ക് വികസിപ്പിക്കാനുള്ള മസ്കിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്. 

 

 

Elon Musk's xAI is hiring video game tutors to train its AI chatbot, Grok, in creating and playing video games. The role offers up to ₹8,400 per hour and can be done remotely or from their Palo Alto office. Candidates need expertise in game design, computer science, or interactive media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തിരുവനന്തപുരം വിമാനത്താവളത്തില്‍ റദ്ദാക്കിയത് 27 വിമാനങ്ങള്‍

Kerala
  •  4 minutes ago
No Image

പി.എസ്.ജിയോടും,മക്ലാരനോടും മാറ്റുരയ്ക്കാൻ ഇന്ത്യയുടെ പെൺപട; ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപനം ഏപ്രിൽ 20-ന്

Cricket
  •  10 minutes ago
No Image

'ആശങ്ക വേണ്ട, യുഎഇയിലെ ജനജീവിതം സാധാരണ നിലയിൽ'; വിദ്യഭ്യാസവും വ്യാപാരവും തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ

uae
  •  13 minutes ago
No Image

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി പിതാവ്, നാടിനെയാകെ കണ്ണീരിലാഴ്ത്തി ശിവനന്ദന

crime
  •  43 minutes ago
No Image

ചന്ദ്രഗ്രഹണം; ടി-20 സെമിഫൈനല്‍ മത്സരങ്ങള്‍ക്കുള്ള പരിശീലന സമയം നീട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

latest
  •  an hour ago
No Image

ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: സലാലയിലും ദുഖമിലും സ്ഫോടനം; ഗൾഫിൽ എണ്ണക്കപ്പൽ നീക്കം പ്രതിസന്ധിയിൽ

oman
  •  an hour ago
No Image

സംഘർഷ സാഹചര്യം കണക്കിലെടുത്ത് എൻട്രി വിസകളുടെ കാലാവധി നീട്ടി ഖത്തർ; ഫീസില്ല, അപേക്ഷയും നൽകേണ്ട

qatar
  •  an hour ago
No Image

അന്താരാഷ്ട്ര വേദിയിൽ നിശബ്ദ പ്രതിഷേധം; ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ടീം; ലോകം ചർച്ച ചെയ്യുന്നത് ഈ 'കരുത്ത്'

Football
  •  an hour ago
No Image

മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ ഇറാനിലേക്ക് നുഴഞ്ഞ് കയറിയ ചാര സുന്ദരി: ആരാണ് കാതറിൻ പെറസ് ശഖ്ദം? In - Depth

International
  •  an hour ago
No Image

The Strait of Hormuz Crisis: Asian Nations, Including India, Brace for Impact

International
  •  2 hours ago