HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം; ആക്‌സസ് എബിലിറ്റീസ് എക്‌സ്‌പോ 2025 ഏഴാം പതിപ്പിന് ദുബൈയില്‍ തുടക്കം

  
Web Desk
October 07 2025 | 01:10 AM

AccessAbilities Expo 2025 Opens in Dubai Showcasing Innovations f

 

ദുബൈ: ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും ദുബൈ എയര്‍പോര്‍ട്‌സ് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആക്‌സസ് എബിലിറ്റീസ് എക്‌സ്‌പോ 2025ന്റെ ഏഴാം പതിപ്പ് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു.
ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. നിശ്ചയ ദാര്‍ഢ്യ (ഭിന്നശേഷി) മേഖലയിലെ ഏറ്റവും വലിയ പരിപാടിയാണിത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 270 പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 15,000 സന്ദര്‍ശകരെ സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ശാരീരിക കാഴ്ചാ ബുദ്ധിപരമായ വൈകല്യങ്ങളുള്ള വ്യക്തികളെയും ഓട്ടിസം സ്‌പെക്ട്രത്തിലുള്ളവരെയും പിന്തുണയ്ക്കാനായി രൂപകല്‍പന ചെയ്ത എക്‌സ്‌പോയില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍, സ്മാര്‍ട്ട് സിസ്റ്റങ്ങള്‍, ഇന്ററാക്ടിവ് ആപ്ലിക്കേഷനുകള്‍, നൂതന പ്രോസ്‌തെറ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള സഹായക സാങ്കേതിക വിദ്യകളുടെയും നൂതനാശയങ്ങളുടെയും വിപുല ശ്രേണിയുണ്ട്. നിശ്ചയദാര്‍ഢ്യ ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍, സേവനങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ എക്‌സ്‌പോയിലെ പങ്കാളിത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംഘടനകള്‍, പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവ എടുത്തു കാണിക്കുന്നു.

The AccessAbilities Expo 2025, the region’s premier platform for assistive technologies and accessibility solutions, opened today at the Dubai World Trade Centre and will run until October 8. Held under the patronage of Sheikh Ahmed bin Saeed Al Maktoum, the event brings together more than 270 exhibitors from 50 countries, connecting trade professionals, buyers, and the community of People of Determination( Divyangjan).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു

bahrain
  •  19 hours ago
No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  a day ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  a day ago
No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  a day ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  a day ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  a day ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  a day ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  a day ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  a day ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  a day ago