HOME
DETAILS

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

  
October 06 2025 | 17:10 PM

uae expresses sincere condolences and solidarity with nepal

അബൂദബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അനേകം മരണങ്ങളും, നാശനഷ്ടങ്ങളുമുണ്ടായ സാഹചര്യത്തിൽ നേപ്പാളിന് ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് യുഎഇ. 

വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ ദുരന്തം ബാധിക്കപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്കും നേപ്പാൾ ജനതയ്ക്കും യുഎഇ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി.

നേപ്പാളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 60 പേർ മരിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച (2025 ഒക്ടോബർ 6) എട്ട് പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം ഇതിൽ 15 പേർ കുട്ടികളാണ്.

കോശി പ്രവിശ്യയിലെ ഇലാം ജില്ലയെയാണ് മണ്ണിടിച്ചിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ 37 പേർ മരിച്ചു. പഞ്ചതാർ ജില്ലയിൽ എട്ട് പേർ, ഉദയപൂർ, രൗതഹത് ജില്ലകളിൽ മൂന്ന് പേർ വീതം, കാവ്രേ, ഖോതാങ് ജില്ലകളിൽ രണ്ട് പേർ വീതം, സുൻസാരി, മൊറാങ്, മൊഹത്തരി, സിന്ധുലി, സിന്ധുപാൽചോക്ക് ജില്ലകളിൽ ഓരോരുത്തരും മരിച്ചു.

The United Arab Emirates (UAE) has extended its heartfelt condolences and solidarity to Nepal following the devastating floods and landslides caused by heavy rainfall. The natural disaster has resulted in significant loss of life and widespread destruction in Nepal. The UAE's message of support and sympathy reflects its commitment to standing in solidarity with Nepal during this challenging time



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  6 hours ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  6 hours ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  6 hours ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  6 hours ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  6 hours ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  7 hours ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  7 hours ago
No Image

അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

National
  •  7 hours ago
No Image

ലോകത്തിൽ രണ്ടാമനാവാൻ കോഹ്‌ലി; രാജാവിന്റെ തിരിച്ചുവരവിൽ ചരിത്രങ്ങൾ മാറിമറിയും

Cricket
  •  7 hours ago
No Image

അജ്മാൻ: പെട്രോൾ ടാങ്കറുകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് വിലക്ക്; നിയമ ലം​ഘകർക്കെതിരെ കടുത്ത നടപടികൾ

uae
  •  7 hours ago