HOME
DETAILS

ഫലസ്തീൻ ഐക്യദാർഡ്യം: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നാളെ

  
Web Desk
October 06, 2025 | 3:41 PM

Palestine Solidarity SKSSF to hold Protest Street in areas tomorrow

കോഴിക്കോട്: ഗാസയിൽ തുടരുന്ന ഇസ്‌റാഈലീ കൊടും ക്രൂരതക്കെതിരേ ശബ്ദമുയത്തിയും പീഡനമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യമറിയിച്ച് കൊണ്ടും നാളെ (ഒക്ടോബർ 7 ചൊവ്വാഴ്ച) വൈകുന്നേരം 7 മണിക്ക് എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ തെരുവ് നടക്കും. 
ഗസ്സയിൽ ഇപ്പോൾ നടക്കുന്ന നരവേട്ടക്ക് തുടക്കമിട്ട് 2 വർഷം പൂർത്തിയാവുന്ന ഇന്ന് സംസ്ഥാനത്തെ ഇരുന്നൂറ് മേഖലാ കേന്ദ്രങ്ങളിലാണ്  പ്രതിഷേധ തെരുവ് നടക്കുനത്.

പരിപാടി മാനുഷിക മൂല്യങ്ങൾ ചവിട്ടിമെതിച്ച് ഇസ്‌റാഈൽ നടത്തുന്ന ക്രൂരതക്കെതിരെ ശക്തമായ മുന്നറിയിപ്പായി മാറും. ആശുപത്രികൾ ബോംബിട്ട് തകർത്തും കുട്ടികളേയും പ്രായമായവരേയും സ്ത്രീകളെയും ക്രൂരമായ നിലയിൽ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്റാഈൽ നിലപാടിനെതിരെ തെരുവുകൾ ഉണരേണ്ടതുണ്ട്.

മേഖലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പ്ലേ കാർഡുകകൾ ഉയർത്തിയും മദ്രാവക്യം മുഴക്കിയും ഫലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് റാലിയും സമാപന ചടങ്ങിൽ പ്രഭാഷണവും ശാന്തിക്കായി പ്രാർത്ഥനയും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് വർഷം ജോലി ചെയ്ത ജീവനക്കാരനെ അകാരണമായി പിരിച്ചുവിട്ടു, ആനുകൂല്യങ്ങൾ നൽകിയില്ല; കുടിശ്ശികയിനത്തിൽ 2,22,605 ദിർഹം ജീവനക്കാരന് നൽകാൻ‌ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  9 days ago
No Image

ഫുട്ബോളിലെ എന്റെ ആരാധനാപാത്രം ആ താരമാണ്: മെസി

Football
  •  9 days ago
No Image

'പലതും ചെയ്തു തീര്‍ക്കാനുണ്ട്, ഒന്നിച്ച് പ്രവര്‍ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു

International
  •  9 days ago
No Image

ഗാലപ് 2025 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട്: ഒമാനിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമെന്ന് 94 ശതമാനം പേർ

oman
  •  9 days ago
No Image

യൂറോപ്പിൽ ചരിത്രമെഴുതി ബയേൺ മ്യൂണിക്; തകർത്തത് 33 വർഷത്തെ എ.സി മിലാന്റെ റെക്കോർഡ്

Football
  •  9 days ago
No Image

പിണറായി വിജയന്‍ ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം

qatar
  •  9 days ago
No Image

കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

Kerala
  •  9 days ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടു വരുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം; ഇല്ലെങ്കിൽ പണി കിട്ടും

uae
  •  9 days ago
No Image

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന്‍ കുട്ടി 

Kerala
  •  9 days ago
No Image

അവന് 50 വയസ്സ് വരെ ക്രിക്കറ്റ് കളിക്കാൻ സാധിക്കും: വാർണർ

Cricket
  •  9 days ago