
യഥാർത്ഥ വരുമാനം മറച്ചുവെച്ച് തട്ടിയത് കോടികൾ: സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ജി.എസ്.ടി.യുടെ മിന്നൽ പരിശോധന

കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് സംസ്ഥാന ജി.എസ്.ടി. വകുപ്പ് റസ്റ്റോറന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 157 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. 'ഓപ്പറേഷൻ ഹണി ഡ്യൂക്സ്' എന്ന പേരിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടു നിന്നു.
സംസ്ഥാനത്തുടനീളമുള്ള 41 റസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളിൽനിന്നായി ഏകദേശം എട്ട് കോടി രൂപയുടെ നികുതി നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ബില്ലിങ് സോഫ്റ്റ്‌വെയറുകളിൽ കൃത്രിമം കാണിച്ചും യഥാർത്ഥ വരുമാനം മറച്ചുവെച്ചുമാണ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് 15 ശതമാനം പിഴ ഈടാക്കും. ഇതുവരെ നികുതിയിനത്തിൽ 68 ലക്ഷം രൂപയോളം പിരിച്ചെടുത്തതായി സംസ്ഥാന ജി.എസ്.ടി. വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധന നടന്ന സ്ഥാപനങ്ങളെല്ലാം ജി.എസ്.ടി. ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് ജി.എസ്.ടി. വകുപ്പിന്റെ തീരുമാനം. ഓപ്പറേഷൻ ഹണി ഡ്യൂക്സ് തുടരുമെന്നും വകുപ്പ് അറിയിച്ചു.
The Kerala State GST Department conducted a surprise inspection, code-named "Operation Honey Dukes," on 41 restaurants across the state following complaints of widespread tax evasion. The raids, which began in the evening and continued until the early morning, exposed an estimated ₹157 crore (rupees) in suppressed turnover.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിഎം ശ്രീയിൽ ഒപ്പുവെച്ച് കേരളവും: ചർച്ചയില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുത്ത് സർക്കാർ; സിപിഐക്ക് കനത്ത തിരിച്ചടി
Kerala
• an hour ago
ഷാർജയിൽ നവംബർ 1 മുതൽ പുതിയ ഗതാഗത നിയമം; ബൈക്കുകൾക്കും ലോറികൾക്കും ബസുകൾക്കും പ്രത്യേക പാതകൾ
uae
• an hour ago
എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം
Kerala
• 2 hours ago
ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഈ ഗൾഫ് വിമാനക്കമ്പനി; മറികടന്നത് യൂറോപ്യൻ വമ്പൻമാരെ
uae
• 2 hours ago
നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്
National
• 2 hours ago
ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബു ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ
Kerala
• 3 hours ago
ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകി ബലാത്സംഗം; ആറ് പേർ പൊലിസ് പിടിയിൽ, ഒളിവിലുള്ള മുഖ്യപ്രതിക്കായി തിരച്ചിൽ
crime
• 3 hours ago
'കാരുണ്യത്തിന്റെ മഹാ കരസ്പർശം'; ദുബൈയിൽ 260 കോടി രൂപ വിലമതിക്കുന്ന ഏഴ് കെട്ടിടങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് ഇമാറാത്തി വ്യവസായി
uae
• 3 hours ago
എസ്ബിഐ കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഫീസ് ഘടനയിൽ വൻ മാറ്റങ്ങൾ; പുതിയ നിരക്കുകൾ നവംബർ 1 മുതൽ
National
• 3 hours ago
ഇപ്പോഴും ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിനേക്കാൾ ലാഭകരം ദുബൈയിൽ നിന്ന് വാങ്ങുന്നതോ? മറുപടിയുമായി വിദഗ്ധൻ
uae
• 4 hours ago
മുഖത്ത് ഇടിച്ചു, നിലത്തിട്ട് ചവിട്ടി, തറയിലേക്ക് വലിച്ചെറിഞ്ഞു; കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ സഹപാഠിയുടെ ക്രൂര ആക്രമണം
Kerala
• 4 hours ago
മയക്കുമരുന്ന് ഉപയോഗിച്ച് ഓടിച്ച ട്രക്ക് ഇടിച്ച് കയറിയത് എട്ടോളം വാഹനങ്ങളിൽ, മൂന്ന് മരണം; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ
International
• 4 hours ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; 98,000 രൂപയ്ക്ക് സൗദിയിൽ പ്രീമിയം റെസിഡൻസി
Saudi-arabia
• 4 hours ago
പണി മുടക്കി ടാപ്ടാപ്പ് സെൻഡ്; ഏറ്റവും കുറഞ്ഞ ഫീസുള്ള മണി ട്രാൻസ്ഫർ പ്ലാറ്റ്ഫോമുകൾ തേടി യുഎഇ പ്രവാസികൾ
uae
• 5 hours ago
ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍
Kerala
• 6 hours ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 7 hours ago
'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്
Kerala
• 8 hours ago
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം
Kerala
• 8 hours ago
യു.എസ് ഉപരോധത്തിന് പിന്നാലെ ഓഹരിയിൽ ഇടിവ്; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഒരുങ്ങി റിലയൻസ്
Business
• 5 hours ago
ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്ട്രേലിയയുടെ വിജയം രണ്ട് വിക്കറ്റിന്
Cricket
• 5 hours ago
ദീപാവലി ആഘോഷം; 'കാര്‍ബൈഡ് ഗണ്‍' പടക്കം പൊട്ടിത്തെറിച്ച് 14 കുട്ടികളുടെ കാഴ്ച്ച നഷ്ടപ്പെട്ടു
National
• 5 hours ago