HOME
DETAILS
MAL
ഫ്ളൈ ഓവര്‍ പ്രവൃത്തി മൂന്നു മാസത്തിനകം: കാരാട്ട് റസാഖ്
backup
September 08 2016 | 23:09 PM
കൊടുവള്ളി: ടൗണിലെ ഗതാഗത തടസത്തിനു പരിഹാരം കാണുന്നതിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സിറാജ് ഫ്ളൈ ഓവറിന്റെ നിര്‍മാണ പ്രവൃത്തികള്‍ മൂന്നുമാസത്തിനകം ആരംഭിക്കാനാകുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ 'സുപ്രഭാത'ത്തോടു പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു കഴിഞ്ഞു.
സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രവൃത്തി ഉടന്‍ തുടങ്ങാനാണു തീരുമാനം. ടൗണിലെ വ്യാപാര സ്ഥാപനങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കാനാണു ശ്രമമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."