ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 1400 രൂപ/ kerala gold rate
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്നലെ വര്‍ധിച്ച സ്വര്‍ണവില ഇന്ന് വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്.
തുടര്‍ച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്നലെ വില തിരിച്ച് കയറിയത്. രാവിലേയും ഉച്ചക്കുമായി ഇന്നലെ 1160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാവിലെ
ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്നലെകൂടിയത്. ഉച്ചക്ക് വീണ്ടും പവന് 600 രൂപ കൂടി വര്‍ധിച്ചു. ിന്നലെ രാവിലെ പവന് 89,160 രൂപയും ഉച്ചക്ക് ശേഷം 89,760 രൂപയുമായിരുന്നു വില.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 1,400 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,045 രൂപയും പവന് 88,360 രൂപയുമാണ് ഇന്നത്തെ വില.
24 കാരറ്റ്
ഗ്രാമിന് 191 രൂപ കുറഞ്ഞ് 12,049
പവന് 1,528 രൂപ കുറഞ്ഞ് 96,392
22 കാരറ്റ്
ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045
പവന് 1,400 രൂപ കുറഞ്ഞ് 88,360
18 കാരറ്റ്
ഗ്രാമിന് 143 രൂപ കുറഞ്ഞ് 9,037
പവന് 1,144 രൂപ കുറഞ്ഞ് 72,296
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ 3890 ഡോളറായിരുന്ന ട്രോയ് ഇന്നലെ രാവിലെ ഔണ്‍സിന് 3,964.54 ഡോളറിലായിരുന്നു.
ഈ മാസം 17നായിരുന്നു സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ 97,360 രൂപയില്‍ എത്തിയത്. പിന്നീട് വിപണിയില്‍ ചാഞ്ചാട്ടമാണ് പ്രതിഫലിച്ചത്. വില കുറഞ്ഞ് വരുന്നതിനിടെ 21ന് വീണ്ടും സര്‍വകാല റെക്കോര്‍ഡ് ആയ 97,360ല്‍ തന്നെ എത്തി. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു തുടങ്ങി. ഇടക്ക് ചെറിയ കയറ്റങ്ങള്‍ ഉണ്ടായെഹ്കിലും കുതിപ്പുണ്ടായിരുന്നില്ല. കുറഞ്ഞ് കുറഞ്ഞ് 88,600 വരെ എത്തിയിടത്തു നിന്നാണ് ഇന്ന് വീണ്ടും വര്‍ധന. 89,160 രൂപയാണ് ഇന്ന് പവന്‍ സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെയും ഉച്ചക്കുമായി പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഉച്ചക്ക് ശേഷം 88,600 രൂപയിലെത്തി പവന്‍വില. ഗ്രാമിന് 225 രൂപ കുറഞ്ഞ് 11075 രൂപയായി. തിങ്കളാഴ്ചയും രണ്ടുതവണ വില ഇടിഞ്ഞിരുന്നു. പവന് 1,720 രൂപ കുറഞ്ഞ് പവന് 90,400 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.
ഒക്ടോബറിലെ സ്വര്‍ണവില
1- 87,000
1- 87,440
2- 87,040
3- 86,560 (Lowest of Month)
3- 86,920
4- 87,560
5- 87,560
6- 88,560
7- 89,480
8 - 90,880
9- 91,040
10- 89,680 (രാവിലെ), 90, 720 (ഉച്ചതിരിഞ്ഞ്)
11- 91,120 (രാവിലെ) 91,720 (ഉച്ചതിരിഞ്ഞ്)
12- 91720
13- 91960
14- 94360 (രാവിലെ), 93160 (ഉച്ച തിരിഞ്ഞ്), 94120 (വൈകീട്ട്).
15- 94,520 (രാവിലെ), 94,920 (ഉച്ച തിരിഞ്ഞ്)
16- 94,920
17- 97,360 (Highest of Month)
18- 95960
19- 95960
20- 95,840
21- 97,360 (രാവിലെ Highest of Month) 95,760 (വൈകീട്ട്)
22- 93,280 (രാവിലെ) 92,320 (ഉച്ചക്ക് ശേഷം)
23- 91,720
24- 92000 (രാവിലെ) 91,200 (ഉച്ച തിരിഞ്ഞ്)
25-92,120
26-92,120
27-91,280
28-89,800 (രാവിലെ) 88,600 (ഉച്ച തിരിഞ്ഞ്)
29-89,160 (രാവിലെ) 89,760 (ഉച്ച തിരിഞ്ഞ്)
30-88,360
സെപ്റ്റംബറിലെ സ്വര്‍ണവില
1- 77,640 (Lowest of Month)
2- 77800
3- 78440
4- 78360
5- 78920
6- 79560
7- 79560
8- 79480
8- 79880
9- 80880
10- 81040
11- 81040
12- 81600
13- 81520
14 81520
15- 81440
16- 82080
17- 81920
18- 81520
19- 81640
20- 82240
21- 82240
22- 82560
22- 82920
23- 83840
23- 84840
24- 84600
25- 83920
26- 84240
27- 84680
28- 84680
29- 85360
29- 85720
30- 86,760 (Highest of Month)
30- 86120
gold prices in kerala witnessed a major fall today, with the rate dropping by ₹1400 per sovereign. the sharp decline follows recent fluctuations in the international market, offering relief to buyers ahead of the festive season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."