HOME
DETAILS

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

  
Web Desk
November 05, 2025 | 3:58 PM

school van driver arrested for sexually assaulting student in thiruvananthapuram

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം ചാക്ക സ്വദേശിയായ വേലപ്പൻ (60) ആണ് പൊലിസിന്റെ പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന വാനിന്റെ ഡ്രൈവറാണ് അറസ്റ്റിലായ വേലപ്പൻ. ഇയാൾ പതിവായി ലൈംഗികാതിക്രമം നടത്തിയതായി വിദ്യാർഥിനി അധ്യാപികയെ അറിയിക്കുകയായിരുന്നു. തുടർന്ന്, കുട്ടിയുടെ മാതാപിതാക്കൾ പൊലിസിൽ പരാതി നൽകി.

ഇയാൾ ഓടിച്ചിരുന്ന സ്കൂൾ വാനിലായിരുന്നു വിദ്യാർഥിനി സ്കൂളിലേക്ക് പോയിരുന്നത്. യാത്രയ്ക്കിടെയാണ് ലൈംഗികാതിക്രമം നടന്നതെന്ന് പൊലിസ് അറിയിച്ചു. പരാതിയെ തുടർന്ന് കേസെടുത്ത് പൊലിസ് പ്രതിയെ ഉടൻ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

A school van driver in Thiruvananthapuram, identified as Velappan, has been arrested under the POCSO Act for allegedly sexually assaulting a female student who regularly traveled in his van. The incident came to light after the girl reported the repeated abuse to her teacher, leading to a police complaint filed by her parents. He was arrested, produced before the court, and subsequently remanded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  2 hours ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  3 hours ago
No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  3 hours ago
No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  3 hours ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  4 hours ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  4 hours ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  4 hours ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  4 hours ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  4 hours ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  4 hours ago