HOME
DETAILS

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

  
Web Desk
November 14, 2025 | 4:26 AM

amid intense vote counting nitish kumars nehru tribute tweet sparks reactions social media says the chair is still yours

പട്ന: വോട്ടെണ്ണല്‍ ചൂടിനിടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അനുസ്മരിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ ട്വീറ്റ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, അന്തരിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍- ഇതാണ് ട്വീറ്റ്. വോട്ടെണ്ണിത്തുടങ്ങും മുമ്പാണ് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. 


ട്വീറ്റിനേക്കാള്‍ ട്വീറ്റിനടിയില്‍ വരുന്ന കമന്റുകളാണ് രസകരം. വല്ല മനംമാറ്റവും വന്നോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി കസേര താങ്കള്‍ക്ക് തന്നെ ആയിരിക്കുമെന്ന് ചിലര്‍ നിതീഷിനെ ആശ്വസിപ്പിക്കുന്നു. മഹാസഖ്യത്തിലേക്കുള്ള വരവിന്റെ ഭാഗമാണോ എന്നാണ് മറ്റൊരു ചോദ്യം. രാഷ്ട്രീയ സഖ്യങ്ങളില്‍ മാറി-മാറി നില്‍ക്കുന്ന നിതീഷിന്റെ ഭൂതകാലം ചൂണ്ടിക്കാണിച്ചാണ് ആളുകള്‍ ചോദ്യമുയര്‍ത്തുന്നത്. 

during the heated phase of vote counting in bihar, nitish kumar posted a tribute to jawaharlal nehru, triggering a wave of reactions online. social media users reassured him, saying he need not fear as the chief minister’s chair remains his.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  2 hours ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  2 hours ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 hours ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  2 hours ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  2 hours ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  3 hours ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  3 hours ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  3 hours ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  4 hours ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  4 hours ago