HOME
DETAILS

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

  
Web Desk
November 17, 2025 | 5:48 PM

congress claims central government deleted 27 lakh workers names from national employment guarantee scheme database

ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡാറ്റാബേസില്‍ നിന്ന് 27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ്. സജീവമായി ജോലി ചെയ്തിരുന്ന ആറുലക്ഷം തൊഴിലാളികളെയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിനിരത്തിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. തൊഴിലാളികള്‍ക്ക് ഇ-കെ.വൈ.സി ഏര്‍പ്പെടുത്തിയാണ് ഈ കടുംവെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോദി സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റം ആപ്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം എന്നിവ രണ്ട് കോടിയോളം പേരുടെ തൊഴിലാണ് ഇല്ലാതാക്കിയത്. സുതാര്യതയുടെ പേരില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പ്രക്രിയയിലൂടെ തൊഴിലുറപ്പ് പദ്ധതി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നും, വേതനം 400 രൂപയാക്കി അത് യഥാസമയം നല്‍കണമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. 

Congress claims that 2.7 million workers’ names were deleted from the Mahatma Gandhi National Rural Employment Guarantee Act (MGNREGA) database. Party General Secretary Jayram Ramesh said that 6 lakh active workers were also removed by the central government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  2 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  3 hours ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  3 hours ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  3 hours ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  3 hours ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  3 hours ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  3 hours ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  3 hours ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  4 hours ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  4 hours ago