HOME
DETAILS

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ കടലിൽ താഴ്ന്നു; മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്

  
December 27, 2025 | 4:14 PM

coast guard rescues 3 fishermen trapped at sea off vizhinjam

വിഴിഞ്ഞം: വിഴിഞ്ഞത്ത് മീൻപിടിക്കാൻ പോയ വള്ളം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ ഇളകി കടലിൽ വീണതാണ് അപകടത്തിന് കാരണമായത്.

മുഹമ്മദ് ഇസ്മായിൽ (61), മുജീബ് റഹ്‌മാൻ (37), ആദം കരീം (60) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. സിറാജുദീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇവർ മീൻപിടിക്കാൻ പോയത്. എൻജിൻ നഷ്ടപ്പെട്ടതോടെ വള്ളം നിയന്ത്രണം വിട്ട് ഒഴുകുകയായിരുന്നു. ഇതോടെ തൊഴിലാളികൾ സഹായത്തിനായി കോസ്റ്റൽ പൊലിസിനെ വിളിച്ചു.

വിവരമറിഞ്ഞ ഉടൻ തന്നെ എസ്.എച്ച്.ഒ വിപിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ജോസും സംഘവും പട്രോളിങ് ബോട്ടിൽ സ്ഥലത്തെത്തി. കടലിൽ ഒഴുകുകയായിരുന്ന വള്ളം കയർ ഉപയോഗിച്ച് പട്രോളിങ്ങ് ബോട്ടിൽ കെട്ടിവലിച്ച് സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. 

The Coast Guard rescued three fishermen who were trapped at sea after their boat capsized off Vizhinjam due to strong waves and engine failure. The incident occurred on Saturday evening, and the fishermen were rescued safely.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന്

Kerala
  •  13 hours ago
No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  20 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  21 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  21 hours ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago