HOME
DETAILS
MAL
റിക്കവറി കളക്ഷനില്‍ നേട്ടം: ജില്ലയ്ക്ക് ഒരു കോടി
backup
September 09 2016 | 02:09 AM
കോട്ടയം റവന്യൂ റിക്കവറി പിരിവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതായി ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു. ഈ തുക ജില്ലയിലെ റവന്യൂ വകുപ്പിന് കീഴിലുളള ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവത്ക്കരണത്തിനും ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്കുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് വിനിയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."