HOME
DETAILS
MAL
തിരുവനന്തപുരത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 56000 രൂപ
backup
September 09 2016 | 11:09 AM
തിരുവനന്തപുരം: പട്ടം സ്വദേശിയായ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 56000 രൂപ നെറ്റ് ബാങ്കിങ് വഴി തട്ടിയെടുത്തു. പണം പിന്‍വലിച്ചത് രാജ്യത്തിന് പുറത്തുനിന്നാണെന്നാണ് സൂചന. അധ്യാപിക പൊലിസിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പണം നഷ്ടപ്പെട്ട വിവരം അധ്യാപിക അറിയുന്നത്. പട്ടം എസ്ബിടി ശാഖയില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്.
എന്നാല്‍ നഷ്ടപ്പെട്ട പണം അധ്യാപികയ്ക്കു തിരിച്ചുനല്‍കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."