HOME
DETAILS

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

  
December 08, 2025 | 3:54 AM

Aftab 2025 with blankets in North Indian villages

ന്യൂഡല്‍ഹി: ലാഡര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ' ആഫ്താബ്2025' ന് ഡല്‍ഹിയില്‍ തുടക്കം. ശൈത്യത്തില്‍ തണുത്തുവിറയ്ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും തെരുവുകളിലും കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ആഫ്താബ്2025. ചടങ്ങിന്റെ ഉദ്ഘാടനം ഖാഇദെ മില്ലത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം.പിയും അഡ്വ. ഹാരിസ് ബീരാന്‍ എം.പിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഡല്‍ഹി ജുമാമസ്ജിദ്, നിസാമുദ്ദീന്‍ ദര്‍ഗ്ഗ പരിസരം, റെഡ് ഫോര്‍ട്ട്, ഓക്ല ഭാഗങ്ങളിലെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഭവനരഹിതരായവര്‍ അടക്കം നൂറുക്കണക്കിന് ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം പുതപ്പുകള്‍ വിതരണം ചെയ്തത്.

അബ്ദുല്‍ ഹാദി പെരിന്തല്‍മണ്ണ, സാഹില്‍ തൂണേരി നേതൃത്വം നല്‍കി. ഉത്തര്‍ പ്രദേശിലെ ബുഡാനയില്‍ നടന്ന പുതപ്പ് വിതരണത്തിന് മന്ത്‌വാഡ ഗ്രാമപ്രധാന്‍ അബൂ ത്വാഹിറും റഷീദ് മൂര്‍ക്കനാടും നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഹാര്‍, ജമ്മുകശ്മിര്‍, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും നഗരവീഥികളിലുമാണ് പുതപ്പുകള്‍ വിതരണം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  3 hours ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  3 hours ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 hours ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  3 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  3 hours ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  3 hours ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Kerala
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  13 hours ago