HOME
DETAILS

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

  
December 09, 2025 | 5:48 AM

karnataka mandates minimum 20 students to start lkg classes

 

ബംഗളൂരു: എല്‍കെജി ക്ലാസുകള്‍ തുടങ്ങാന്‍ 20 കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സമഗ്രശിക്ഷാ കര്‍ണാടകയുടെ കീഴിലുള്ള 1,105 സ്‌കൂളുകള്‍, 126 പിഎം ശ്രീ സ്‌കൂളുകള്‍, കല്യാണ കര്‍ണാടക വികസന ബോര്‍ഡിനു കീഴിലുള്ള 1051 സ്‌കൂളുകള്‍, 1699 മാഗ്നറ്റ് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ 4,056 സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നോട്ടീസുകള്‍, റാലികള്‍, ഗൃഹസന്ദര്‍ശനം എന്നിവ മുഖേന പ്രവേശനം പ്രോല്‍സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്കും പഠനസൗകര്യങ്ങള്‍ ആവശ്യമായവ ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ക്ലാസിലും എസ്ഡിഎംസി വഴി ഒരു അധ്യാപകനും ഒരു സഹായിയും ഉണ്ടാവും. അധ്യാപകര്‍ക്ക് 12,000 രൂപയും സഹായികള്‍ക്ക് 6250 രൂപയുമാണ് ശമ്പളം. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം പോഷകാഹാരം എന്നിവയും നല്‍കും.

 

The Karnataka government has issued an order requiring a minimum of 20 students to begin LKG (Lower Kindergarten) classes. Approval had already been granted to start pre-primary classes this academic year in 4,056 schools, including 1,105 under Samagra Shiksha Karnataka, 126 PM Shri schools, 1,051 schools under the Kalyana Karnataka Development Board, and 1,699 magnet schools. Teachers have been instructed to promote admissions through notices, rallies, and home visits, while Deputy Directors must ensure that necessary learning facilities are in place. Each class will have one teacher and one assistant appointed through the SDMC. Teachers will receive a salary of ₹12,000, and assistants will be paid ₹6,250. Pre-primary students will also receive midday meals and nutritional supplements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  11 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  11 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  11 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  11 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  11 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  11 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  11 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  11 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  11 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  11 days ago