HOME
DETAILS

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

  
Web Desk
December 13, 2025 | 9:14 AM

udf made a first-time breakthrough in sunny josephs ward while mp haritha scored a decisive win against the ldf in payam panchayat

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാര്‍ഡില്‍ ആദ്യമായി വിജയം നേടി യുഡിഎഫ്. പായം പഞ്ചായത്ത് താന്തോട് വാര്‍ഡില്‍ എംപി ഹരിതയാണ് എല്‍ഡിഎഫിനെ മലര്‍ത്തിയടിച്ച് തിളക്കമാര്‍ന്ന വിജയം നേടിയത്. 

അധ്യാപികയായ ഹരിതയുടെ ആദ്യ തിരഞ്ഞെടുപ്പാണിത്. കന്നി അങ്കത്തില്‍ 425 വോട്ടിനാണ് ഹരിത ജയിച്ച് കയറിയത്. എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ കെ സന്ധ്യക്ക് 412 വോട്ടാണ് ലഭിച്ചത്. 

പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ഒറ്റത്തവണ മാത്രമാണ് യുഡിഎഫ് ഭരണത്തിലേറിയത്. 2020ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 18 വാര്‍ഡില്‍ എല്‍ഡിഎഫ് 16 സീറ്റിലും, യുഡിഎഫ് 2 വാര്‍ഡിലുമാണ് ജയിച്ചത്.

അതേസമയം കണ്ണൂരിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടത്തിലാണ്. നിരവധി പഞ്ചായത്തുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. 

udf made a first-time breakthrough in sunny joseph’s ward, while mp haritha scored a decisive win against the ldf in payam panchayat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

കാസർ​ഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം യു.ഡി.എഫിന് 'കൈ'യടി, എൽഡിഎഫിന് കനത്ത പ്രഹരം; ഇനി കണ്ണ് നിയമസഭയിലേക്ക്

Kerala
  •  5 hours ago
No Image

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 hours ago
No Image

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  6 hours ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  6 hours ago
No Image

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  6 hours ago
No Image

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  6 hours ago
No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  6 hours ago