HOME
DETAILS
MAL
ഓണ സമൃദ്ധി പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു
backup
September 10 2016 | 01:09 AM
മുളവുകാട്: ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി ജങ്ഷനില്‍ ആരംഭിച്ച ഓണസമൃദ്ധി പച്ചക്കറി ചന്ത എസ് ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന് അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സെബാസ്റ്റിയന്, കെ.ജി മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ്തി സാജന്, എം.ആര് രാജീവ്, ആന്റണി അനീഷ്, കെ.ആര് രമേഷ്, ഫെല്‍സി, പി.ആര് ശശി, മെജോ, എല്‍സി ജോര്‍ജ്, എം.ആര് മധു, ടി.എ ഇന്ദിര, റോസ്മേരി മാര്ട്ടിന്, സി.പി.എം വല്ലാര്‍പാടം ലോക്കല്‍ സെക്രട്ടറി വിമല്‍കുമാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി ഓഫിസര്‍ ഷെറോണ് ഫെര്‍ണാണ്ടസ്, കൃഷി അസിസ്റ്റന്റുമാരയ ചന്ദ്രശേഖര്‍ ആര്, സുനില്‍ കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."